ഒരുപാട് കാലത്തെ തപസ്യയുടെ ഫലമാണ്; ശ്രീരാമൻ എന്റെ പൂർവ്വികൻ; അക്ഷതം ലഭിച്ചതിന് പിന്നാലെ വികാരാധീനനായി മുസ്ലീം കർസേവക്
ലക്‌നൗ: അയോദ്ധ്യ ശ്രീരാമപ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട അക്ഷതം ലഭിച്ചതോടെ വികാരാധീനനായി മുസ്ലീം കർസേവക്. മുഹമ്മദ് ഹബീബ് എന്ന കർസേവകനാണ് അയോദ്ധ്യയിൽ നിന്ന് അക്ഷതം ലഭിച്ചതിന് പിന്നാലെ തന്റെ ...