അക്ഷയതൃതീയ ദിനത്തിൽ പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കാം
സാധാരണയായി ഹൈന്ദവ ആചാര പ്രകാരം വിജയദശമി ദിനത്തിലാണ് പഠനം പോലുള്ള വിദ്യകൾക്ക് തുടക്കം കുറിക്കുന്നത്. സമാനമായ രീതിയിൽ എന്ത് ശുഭകാര്യവും ചെയ്യുന്നതിനും ഉത്തമമായ ദിനമായാണ് അക്ഷയതൃതീയ കണക്കാക്കി ...








