അബദ്ധം പറ്റി കുവൈറ്റ് സേന; യുഎസ് വിമാനങ്ങൾക്ക് നേരെ മിസൈൽ വർഷം, മിന അൽ അഹമ്മദി റിഫൈനറിയിൽ പരിഭ്രാന്തി
ഇറാനെതിരായ സൈനിക നീക്കത്തിനിടെ അമേരിക്കയുടെ മൂന്ന് F-15 സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനങ്ങൾ കുവൈറ്റ് വ്യോമപ്രതിരോധ സേന വെടിവെച്ചിട്ടു. വിമാനങ്ങളെ തിരിച്ചറിയുന്നതിലുണ്ടായ പാകപ്പിഴ മൂലം സംഭവിച്ച 'ഫ്രണ്ട്‌ലി ഫയർ' ...








