Monday, March 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

അബദ്ധം പറ്റി കുവൈറ്റ് സേന; യുഎസ് വിമാനങ്ങൾക്ക് നേരെ മിസൈൽ വർഷം, മിന അൽ അഹമ്മദി റിഫൈനറിയിൽ പരിഭ്രാന്തി

by Brave India Desk
Mar 2, 2026, 06:28 pm IST
in News, International
Share on FacebookTweetWhatsAppTelegram

ഇറാനെതിരായ സൈനിക നീക്കത്തിനിടെ അമേരിക്കയുടെ മൂന്ന് F-15 സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനങ്ങൾ കുവൈറ്റ് വ്യോമപ്രതിരോധ സേന വെടിവെച്ചിട്ടു. വിമാനങ്ങളെ തിരിച്ചറിയുന്നതിലുണ്ടായ പാകപ്പിഴ മൂലം സംഭവിച്ച ‘ഫ്രണ്ട്‌ലി ഫയർ’ ആണിതെന്ന് പെന്റഗൺ സ്ഥിരീകരിച്ചു. വിമാനങ്ങളിലുണ്ടായിരുന്ന ആറ് ഉദ്യോഗസ്ഥരും പരിക്കുകളോടെ രക്ഷപ്പെട്ടു.

അമേരിക്കയുടെയും സഖ്യകക്ഷികളുടെയും പക്കലുള്ള MUM-104 പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനമാണ് വിമാനങ്ങളെ തകർത്തതെന്നാണ് പ്രാഥമിക വിവരം. ശത്രുവിമാനമാണെന്ന് തെറ്റിദ്ധരിച്ചാണ് കുവൈറ്റ് സേന മിസൈൽ തൊടുത്തത്. വിമാനം തീഗോളമായി താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കുവൈറ്റിലെ മിന അൽ അഹമ്മദി റിഫൈനറിയിൽ വീണ് രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു.

Stories you may like

‘അയ്യപ്പനെ പ്രസവിച്ചത് സ്ത്രീ, ഛർദ്ദിച്ചതല്ലല്ലോ  ശബരിമലയെ അധിക്ഷേപിച്ച് എം.എം മണി, വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും അശ്ലീല പരാമർശം!

അഫ്ഗാൻ മണ്ണിൽ പാകിസ്താന്റെ ബോംബേറ്; കണ്ഡഹാറിൽ താലിബാൻ താവളങ്ങൾ തകർത്തു,പ്രത്യാക്രമണവുമായി താലിബാൻ; അതിർത്തിയിൽ യുദ്ധഭീതി

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ ഇസ്രായേലും അമേരിക്കയും ഇറാനിൽ ആക്രമണം കടുപ്പിച്ചു. തിങ്കളാഴ്ച ടെഹ്‌റാനിലും ലബനനിലെ ഹെസ്‌ബുള്ള കേന്ദ്രങ്ങളിലും ഇസ്രായേൽ വ്യോമാക്രമണം നടത്തി. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ വൻ സ്ഫോടനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരിച്ചടിയായി ഇറാനും ഹെസ്‌ബുള്ളയും ഇസ്രായേലിലേക്ക് മിസൈലുകളും ഡ്രോണുകളും അയച്ചു.

ഇറാനെതിരായ സൈനിക നീക്കം ആഴ്ചകളോളം നീണ്ടുനിൽക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ഇതിനിടെ കുവൈറ്റിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു.

Tags: usaAl-Ahmadi refineryQUWAIT
ShareTweetSendShare

Latest stories from this section

അരി ഇനി വെറും അന്നജമല്ല, ഗുണങ്ങളാൽ സമ്പന്നം; പരീക്ഷണശാലയിൽ നിന്ന് തീൻമേശയിലേക്ക് ‘ഡിസൈനർ റൈസ്’; വരുന്നത് വിപ്ലവകരമായ മാറ്റങ്ങൾ!

വർഗ്ഗവഞ്ചകനെന്ന് വിളി, വെച്ചുപൊറുപ്പിക്കില്ലെന്ന് ഭീഷണി; ഒരു സ്വതന്ത്രനെ നേരിടാൻ ഇത്ര വലിയ കോലാഹലം എന്തിനാണ്? സിപിഎമ്മിനെ ട്രോളി ജി സുധാകരൻ

പറക്കാൻ ആരുടെയും അനുവാദം ആവശ്യമില്ല,ചിറകുകൾ നിന്റേതാണ്; ഖാർഗെയ്ക്ക് പരോക്ഷ മറുപടിയുമായി ശശി തരൂർ

സ്ഥാനാർത്ഥി നിർണ്ണയത്തിൽ കടുത്ത അവഗണന; കോൺഗ്രസിനെ ഞെട്ടിച്ച് ശശി തരൂർ എംപി ഇടയുന്നു, പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നേക്കും!

സ്പീക്കറുടെ കസേരയ്ക്ക് മുകളിലല്ല ആരും; അവിശ്വാസ പ്രമേയത്തിന് പിന്നാലെ പ്രതിപക്ഷത്തിന് മോദിയുടെ കൊട്ട്.

Latest News

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

‘അയ്യപ്പനെ പ്രസവിച്ചത് സ്ത്രീ, ഛർദ്ദിച്ചതല്ലല്ലോ  ശബരിമലയെ അധിക്ഷേപിച്ച് എം.എം മണി, വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും അശ്ലീല പരാമർശം!

അഫ്ഗാൻ മണ്ണിൽ പാകിസ്താന്റെ ബോംബേറ്; കണ്ഡഹാറിൽ താലിബാൻ താവളങ്ങൾ തകർത്തു,പ്രത്യാക്രമണവുമായി താലിബാൻ; അതിർത്തിയിൽ യുദ്ധഭീതി

അഫ്ഗാൻ മണ്ണിൽ പാകിസ്താന്റെ ബോംബേറ്; കണ്ഡഹാറിൽ താലിബാൻ താവളങ്ങൾ തകർത്തു,പ്രത്യാക്രമണവുമായി താലിബാൻ; അതിർത്തിയിൽ യുദ്ധഭീതി

അരി ഇനി വെറും അന്നജമല്ല, ഗുണങ്ങളാൽ സമ്പന്നം; പരീക്ഷണശാലയിൽ നിന്ന് തീൻമേശയിലേക്ക് ‘ഡിസൈനർ റൈസ്’; വരുന്നത് വിപ്ലവകരമായ മാറ്റങ്ങൾ!

അരി ഇനി വെറും അന്നജമല്ല, ഗുണങ്ങളാൽ സമ്പന്നം; പരീക്ഷണശാലയിൽ നിന്ന് തീൻമേശയിലേക്ക് ‘ഡിസൈനർ റൈസ്’; വരുന്നത് വിപ്ലവകരമായ മാറ്റങ്ങൾ!

അന്ന് മോഹൻലാൽ പറഞ്ഞു, ‘അവർക്ക് ഇഷ്ടമായെങ്കിൽ പിന്നെ എന്റെ ഇഷ്ടം നോക്കണ്ട’; അവിടെ പിറന്നു ആ ഹിറ്റ്; വെളിപ്പെടുത്തി ദീപക് ദേവ്

അന്ന് മോഹൻലാൽ പറഞ്ഞു, ‘അവർക്ക് ഇഷ്ടമായെങ്കിൽ പിന്നെ എന്റെ ഇഷ്ടം നോക്കണ്ട’; അവിടെ പിറന്നു ആ ഹിറ്റ്; വെളിപ്പെടുത്തി ദീപക് ദേവ്

വർഗ്ഗവഞ്ചകനെന്ന് വിളി, വെച്ചുപൊറുപ്പിക്കില്ലെന്ന് ഭീഷണി; ഒരു സ്വതന്ത്രനെ നേരിടാൻ ഇത്ര വലിയ കോലാഹലം എന്തിനാണ്? സിപിഎമ്മിനെ ട്രോളി ജി സുധാകരൻ

വർഗ്ഗവഞ്ചകനെന്ന് വിളി, വെച്ചുപൊറുപ്പിക്കില്ലെന്ന് ഭീഷണി; ഒരു സ്വതന്ത്രനെ നേരിടാൻ ഇത്ര വലിയ കോലാഹലം എന്തിനാണ്? സിപിഎമ്മിനെ ട്രോളി ജി സുധാകരൻ

പറക്കാൻ ആരുടെയും അനുവാദം ആവശ്യമില്ല,ചിറകുകൾ നിന്റേതാണ്; ഖാർഗെയ്ക്ക് പരോക്ഷ മറുപടിയുമായി ശശി തരൂർ

സ്ഥാനാർത്ഥി നിർണ്ണയത്തിൽ കടുത്ത അവഗണന; കോൺഗ്രസിനെ ഞെട്ടിച്ച് ശശി തരൂർ എംപി ഇടയുന്നു, പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നേക്കും!

സ്പീക്കറുടെ കസേരയ്ക്ക് മുകളിലല്ല ആരും; അവിശ്വാസ പ്രമേയത്തിന് പിന്നാലെ പ്രതിപക്ഷത്തിന് മോദിയുടെ കൊട്ട്.

സ്പീക്കറുടെ കസേരയ്ക്ക് മുകളിലല്ല ആരും; അവിശ്വാസ പ്രമേയത്തിന് പിന്നാലെ പ്രതിപക്ഷത്തിന് മോദിയുടെ കൊട്ട്.

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

സൂര്യാഘാതത്തിന് സാധ്യത; കേരളത്തിൽ വെയിൽ കടുക്കുന്നു, അഞ്ചിടങ്ങളിൽ ഓറഞ്ച് അലർട്ട്; പുറത്തിറങ്ങുന്നവർ ജാഗ്രതൈ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology