അൽ അഖ്സ പള്ളിക്കുള്ളിൽ സംഘർഷം; കല്ലേറ് നടത്തിയ പലസ്തീനിയൻ പ്രതിഷേധക്കാരെ ഓടിച്ചിട്ട് തല്ലി ഇസ്രായേലി പൊലീസ്
ജെറുസലേം: ജറുസലേമിലെ അൽ അഖ്സ പള്ളിക്കുള്ളിൽ സംഘർഷം. പ്രതിഷേധങ്ങളുടെ ഭാഗമായി കല്ലേറ് നടത്തിയ പലസ്തീൻകാരെ ഇസ്രയേലി പൊലീസ് തല്ലിയോടിച്ചു. ഗുരുതരമായി പരിക്കേറ്റ പലസ്തീൻകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അന്താരാഷ്ട്ര ...