വധശിക്ഷ തിടുക്കത്തില്‍ രഹസ്യമായി നടപ്പാക്കുന്നതിനെതിരെ സുപ്രീം കോടതി
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറ്റവാളികളും മാന്യത അര്‍ഹിക്കുന്നുണ്ടെന്നും അതിനാല്‍ വധശിക്ഷ രഹസ്യമായും തിടുക്കത്തിലും നടപ്പാക്കാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതി. നിയമപരമായ സഹായങ്ങള്‍ നേടാനും കുടുംബത്തെ കാണാനും അനുവദിക്കാതെ വധശിക്ഷ ...