കനത്ത മഴ തുടരുന്നു; ആലപ്പുഴയിൽ എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചു
ആലപ്പുഴ; ആലപ്പുഴയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് എൻ.ഡി.ആർ.എഫ് സംഘത്തെ വിന്യസിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. ...