കഞ്ചാവുണ്ടോ സഖാവേ ഒരെണ്ണം എടുക്കാൻ?; ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽനിന്ന് കഞ്ചാവ് പിടിച്ചെന്ന് ബ്രാഞ്ച് സെക്രട്ടറിമാർ: യെച്ചൂരിക്കും ഗോവിന്ദനും പരാതി
ആലപ്പുഴ; ആലപ്പുഴ സിപിഎമ്മിൽ വിഭാഗീയത ശക്തമാകുന്നു. ആലപ്പുഴയിലെ അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാർ ലോക്കൽ സെക്രട്ടറക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തി. ദേശീയ സെക്രട്ടറി സീതാറം യെച്ചൂരിക്കും സംസ്ഥാന ...