alappuzha

ആലപ്പുഴ ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

ആലപ്പുഴ: ആലപ്പുഴ ദേശീയ പാതയിൽ അമ്പലപ്പുഴ കാക്കാഴം മേൽപാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. .തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് ...

ലഹരി- ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധം; അനധികൃതമായി സമ്പാദിച്ചത് ലക്ഷങ്ങൾ; സിപിഎം കൗൺസിലർ ഷാനവാസിന്റെ ലഹരിക്കടത്തിലെ പങ്ക് വ്യക്തമാക്കി പോലീസിന്റെ അന്വേഷണ റിപ്പോർട്ട്

ആലപ്പുഴ: നഗരസഭാ കൗൺസിലറും സിപിഎം നേതാവുമായ ഷാനവാസിന് ലഹരി- ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധം. പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോർട്ടിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉള്ളത്. ഇതോടെ ലഹരി കടത്ത് ...

പുന്നമടയിൽ ആവേശത്തോടെ വളളം തുഴഞ്ഞ് രാഹുൽ; ഇങ്ങനെ തുഴഞ്ഞ് എന്ന് കരയ്ക്ക് അടുക്കുമെന്ന് സോഷ്യൽമീഡിയ

ആലപ്പുഴ: ഭാരത് ജോഡോ യാത്രയ്ക്കിടെ ആലപ്പുഴ പുന്നമടയിൽ ആവേശത്തോടെ വളളം തുഴഞ്ഞ് രാഹുൽ. നെഹ്‌റു ട്രോഫി തുഴച്ചിലുകാർക്കൊപ്പം സമയം ചിലവിട്ട ശേഷമായിരുന്നു രാഹുൽ പ്രദർശന വളളം കളിയിൽ ...

നിരോധനാജ്ഞക്ക് പുല്ലുവില കൽപ്പിച്ച് ആലപ്പുഴയിൽ അഴിഞ്ഞാടി അക്രമികൾ; ഇന്നും ഒരാൾക്ക് വെട്ടേറ്റു

ആലപ്പുഴ: നിരോധനാജ്ഞക്ക് പുല്ലുവില കൽപ്പിച്ച് ആലപ്പുഴയിൽ അക്രമികളുടെ അഴിഞ്ഞാട്ടം തുടരുന്നു. ആലപ്പുഴ ആര്യാട് ഒരാൾക്ക് വെട്ടേറ്റു. വിമൽ എന്നയാൾക്കാണ് വെട്ടേറ്റത്. ബിനു എന്നയാളാണ്​ വെട്ടിയത്​. വിമലിന്റെ തലയ്​ക്കും ...

പക്ഷിപ്പനി: ഇറച്ചി, മുട്ട, കാഷ്ടം ഇവയുടെ വിപണനം നിരോധിച്ചു

കൊച്ചി : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കോട്ടയം നീണ്ടൂരും കുട്ടനാടന്‍ മേഖലകളിലുമാണ് രോഗബാധ കണ്ടെത്തിയത്. രോഗവ്യാപനം തടയാന്‍ നടപടി എടുത്തതായി ...

ആൻജിയോഗ്രാമിനിടെ യന്ത്രഭാഗം ഹൃദയത്തിൽ തറഞ്ഞു കയറി : ആലപ്പുഴയിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ : ആൻജിയോഗ്രാമിനിടെ യന്ത്രഭാഗം ഹൃദയ വാൽവിൽ തറഞ്ഞു കയറിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തൃക്കുന്നപ്പുഴയിലുള്ള ചിങ്ങോലി ആരാധനയിൽ അജിത് റാമിന്റെ ഭാര്യ ബിന്ദുവാണ് മരിച്ചത്. ...

Page 4 of 4 1 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist