പാക് സേബർ ജെറ്റുകളെ ഒറ്റയ്ക്ക് നേരിട്ട പോരാളി, 1965 ലെ യുദ്ധനായകൻ ആൽഫ്രഡ് ടൈറോൺ കുക്ക് അന്തരിച്ചു
1965-ലെ ഇന്ത്യ-പാക് യുദ്ധത്തിലെ വീരനായകനും വീരചക്ര പുരസ്കാര ജേതാവുമായ ഫ്ലൈറ്റ് ലെഫ്റ്റനന്റ് ആൽഫ്രഡ് ടൈറോൺ കുക്ക് ഡൽഹിയിലെ ബേസ് ആശുപത്രിയിൽ അന്തരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ഇന്ത്യൻ എയർഫോഴ്സ് ...








