Saturday, September 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഹിജാബ് ധരിച്ച് തോക്കേന്തിയ വനിതകൾ തെരുവിൽ, ആറ് ലക്ഷത്തോളം പേർ സൈനിക പരിശീലനത്തിനായി രജിസ്റ്റർ ചെയ്തതായി ഇറാൻ

by Brave India Desk
Sep 19, 2026, 03:15 pm IST
in News, International
Share on Facebook
Tweet
WhatsApp
Telegram

അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെയുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യരക്ഷയ്ക്കായി സന്നദ്ധപ്രവർത്തകരെ അണിനിരത്തുന്നതിന്റെ ഭാഗമായി ടെഹ്‌റാനിൽ കൂറ്റൻ റാലി സംഘടിപ്പിച്ചു. സർക്കാർ സംഘടിപ്പിച്ച ജൻഫദ അഥവാ ‘സെക്രിഫൈസ് ഫോർ ഇറാന്റെ’ ഭാഗമായി ഹിജാബ് ധരിച്ച് തോക്കേന്തിയ വനിതകളുൾപ്പെടെ ലക്ഷക്കണക്കിന് ആളുകളാണ് തെരുവിൽ അണിനിരന്നത്. പരിമിതമായ സൈനിക പരിശീലനം നേടി രാജ്യത്തെ പ്രതിരോധിക്കാൻ സന്നദ്ധരാകാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു ഈ റാലി.

ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ സർക്കാർ അനുകൂല പ്രകടനങ്ങളിലൊന്നാണിത്. യു.എസ്. ഉപരോധങ്ങളും തുറമുഖങ്ങളിലെ നാവിക ഉപരോധവും കാരണം സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസ നേരിടുന്നതിനിടയിൽ ദേശീയ ഐക്യം പ്രകടിപ്പിക്കാനാണ് ഇറാൻ നേതൃത്വം ഇതിലൂടെ ലക്ഷ്യമിടുന്നത്. ടെഹ്‌റാനിലെ പ്രകടനത്തിൽ സൈനിക വേഷം ധരിച്ചും ഇറാനിയൻ പതാകകൾ ഏന്തിയുമെത്തിയ ജനങ്ങൾ പങ്കെടുത്തു. ഇതിനിടയിൽ റിവല്യൂഷണറി ഗാർഡിന്റെ വനിതാ അംഗങ്ങൾ തോക്കുകളുമായി ട്രക്ക് മൗണ്ടഡ് മെഷീൻ ഗണ്ണുകൾക്ക് സമീപം നിലയുറപ്പിച്ചിരുന്നതും ശ്രദ്ധേയമായി.

Stories you may like

പാക് സേബർ ജെറ്റുകളെ ഒറ്റയ്ക്ക് നേരിട്ട പോരാളി, 1965 ലെ യുദ്ധനായകൻ ആൽഫ്രഡ് ടൈറോൺ കുക്ക് അന്തരിച്ചു

വികസിത രാജ്യങ്ങൾ ഇന്ത്യയുടെ ആറ് മടങ്ങ് കാർബൺ ബഹിർഗമനം നടത്തുന്നു; പരിസ്ഥിതി സംരക്ഷണത്തിൽ രാജ്യത്തിന്റെ മുന്നേറ്റം ചൂണ്ടിക്കാണിച്ച് നരേന്ദ്ര മോദി

ആൾട്ടർനേറ്റീവ് സെക്യൂരിറ്റി ലെയർ ആയി പ്രവർത്തിക്കാൻ ആറ് ലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ടെഹ്‌റാൻ ഐ.ആർ.ജി.സി. മേധാവി ജനറൽ ഹസൻ ഹസൻസാദെ വ്യക്തമാക്കിയത്. ലക്ഷക്കണക്കിന് ആളുകൾ പരിശീലനത്തിന് വിധേയരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണികളെ ഭയപ്പെടുന്നില്ലെന്ന് റാലിയിൽ പങ്കെടുത്ത മാർഷിയ അഫാഗി എന്ന യുവതി വ്യക്തമാക്കി. വിദേശ സൈനിക സമ്മർദ്ദങ്ങളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ഈ പ്രകടനം, സായുധ സേനയിലെ സ്ത്രീകളുടെ പങ്കാളിത്തവും പൊതുജനങ്ങളെ സുരക്ഷാ സംവിധാനങ്ങളിലേക്ക് ഉൾപ്പെടുത്താനുള്ള സർക്കാരിന്റെ കഴിവും വിളിച്ചോതുന്നതായിരുന്നു.

Tags: womeniran
Share
Tweet
Send
Share

Latest stories from this section

സെമികോൺ 2.0 പദ്ധതിയിലൂടെ പുതിയ നാഴികക്കല്ലുകൾ പിന്നിടാൻ ഇന്ത്യ; ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ച് രാജ്യത്തെ ചിപ്പ് നിർമ്മാണ വ്യവസായം

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താം; സർക്കാരിന് നിർണായക നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല

കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഊർജ്ജ വിലക്കയറ്റവും, പാകിസ്ഥാനിൽ വിവാഹ ചടങ്ങുകളിൽ ഒരു വിഭവം മാത്രം; പെട്രോൾ വില ലിറ്ററിന് 384 രൂപ

പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിച്ചതിന് പിടിയിലായ ഐ.ഐ.ടി വിദ്യാർത്ഥി ജീവനൊടുക്കി’;  ക്യാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

Latest News

നേരിട്ടതിൽ ഏറ്റവും കഠിനനായ ഇന്ത്യൻ ബാറ്റ്‌സ്മാൻ കോഹ്‌ലിയോ രോഹിതോ അല്ല; അത് അയാളാണ്; വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ താരം

ഫോണിൽ നമ്പർ സേവ് ചെയ്യാത്തതിനാൽ സന്ദേശം കണ്ടില്ല, രാഹുൽ ദ്രാവിഡിനോട് ഒടുവിൽ മാപ്പ് പറഞ്ഞു: ആകാശ് ദീപ്

ഫോണിൽ നമ്പർ സേവ് ചെയ്യാത്തതിനാൽ സന്ദേശം കണ്ടില്ല, രാഹുൽ ദ്രാവിഡിനോട് ഒടുവിൽ മാപ്പ് പറഞ്ഞു: ആകാശ് ദീപ്

ഹിജാബ് ധരിച്ച് തോക്കേന്തിയ വനിതകൾ തെരുവിൽ, ആറ് ലക്ഷത്തോളം പേർ സൈനിക പരിശീലനത്തിനായി രജിസ്റ്റർ ചെയ്തതായി ഇറാൻ

ഹിജാബ് ധരിച്ച് തോക്കേന്തിയ വനിതകൾ തെരുവിൽ, ആറ് ലക്ഷത്തോളം പേർ സൈനിക പരിശീലനത്തിനായി രജിസ്റ്റർ ചെയ്തതായി ഇറാൻ

പാക് സേബർ ജെറ്റുകളെ ഒറ്റയ്ക്ക് നേരിട്ട പോരാളി, 1965 ലെ യുദ്ധനായകൻ ആൽഫ്രഡ് ടൈറോൺ കുക്ക് അന്തരിച്ചു

പാക് സേബർ ജെറ്റുകളെ ഒറ്റയ്ക്ക് നേരിട്ട പോരാളി, 1965 ലെ യുദ്ധനായകൻ ആൽഫ്രഡ് ടൈറോൺ കുക്ക് അന്തരിച്ചു

ആഭ്യന്തര റണ്ണുകളുടെ മലവെള്ളപ്പാച്ചിലിൽ തുടങ്ങി അന്താരാഷ്ട്ര ക്രീസിലെ ശൂന്യതയിൽ അവസാനിച്ച ദുരന്തകഥ, അമായ് ഖുറാനിയെന്ന നിർഭാഗ്യവാൻ

ആഭ്യന്തര റണ്ണുകളുടെ മലവെള്ളപ്പാച്ചിലിൽ തുടങ്ങി അന്താരാഷ്ട്ര ക്രീസിലെ ശൂന്യതയിൽ അവസാനിച്ച ദുരന്തകഥ, അമായ് ഖുറാനിയെന്ന നിർഭാഗ്യവാൻ

വികസിത രാജ്യങ്ങൾ ഇന്ത്യയുടെ ആറ് മടങ്ങ് കാർബൺ ബഹിർഗമനം നടത്തുന്നു; പരിസ്ഥിതി സംരക്ഷണത്തിൽ രാജ്യത്തിന്റെ മുന്നേറ്റം ചൂണ്ടിക്കാണിച്ച് നരേന്ദ്ര മോദി

വികസിത രാജ്യങ്ങൾ ഇന്ത്യയുടെ ആറ് മടങ്ങ് കാർബൺ ബഹിർഗമനം നടത്തുന്നു; പരിസ്ഥിതി സംരക്ഷണത്തിൽ രാജ്യത്തിന്റെ മുന്നേറ്റം ചൂണ്ടിക്കാണിച്ച് നരേന്ദ്ര മോദി

സെമികോൺ 2.0 പദ്ധതിയിലൂടെ പുതിയ നാഴികക്കല്ലുകൾ പിന്നിടാൻ ഇന്ത്യ; ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ച് രാജ്യത്തെ ചിപ്പ് നിർമ്മാണ വ്യവസായം

സെമികോൺ 2.0 പദ്ധതിയിലൂടെ പുതിയ നാഴികക്കല്ലുകൾ പിന്നിടാൻ ഇന്ത്യ; ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ച് രാജ്യത്തെ ചിപ്പ് നിർമ്മാണ വ്യവസായം

ഇന്ത്യൻ ക്യാപ്പ് കടകളിൽ നിന്ന് വാങ്ങാൻ കഴിയുന്ന ഒന്നായി മാറി; ടീം തിരഞ്ഞെടുപ്പിലെ യുവ താരങ്ങളുടെ സെലക്ഷനെ ചോദ്യം ചെയ്ത് ശ്രീകാന്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology