അവർ നമ്മുടെ ഇടയിലുണ്ട്”: കുടിയേറ്റ വിരുദ്ധ പോരാട്ടത്തിനായി പുതിയ വെബ്സൈറ്റുമായി വൈറ്റ് ഹൗസ്; Aliens.gov ശ്രദ്ധേയമാകുന്നു
അമേരിക്കൻ വൈറ്റ് ഹൗസ് 'Aliens.gov' എന്ന പേരിൽ പുറത്തിറക്കിയ പുതിയ വെബ്സൈറ്റും അതുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉയരുന്ന വിവാദങ്ങളും ചർച്ചയാകുന്നു. ബഹിരാകാശത്ത് നിന്നുള്ള ജീവികളെക്കുറിച്ചുള്ളതാണെന്ന് ആദ്യം തോന്നുന്ന ...








