അലഹാബാദ് ജംഗ്ഷൻ ഇനി പ്രയാഗ് രാജ് ജംഗ്ഷൻ : യുപിയിലെ നാലു റെയിൽവേ സ്റ്റേഷനുകളുടെ പേരു മാറ്റി കേന്ദ്ര സർക്കാർ
അലഹാബാദ് അടക്കം നാല് പ്രമുഖ റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റി കേന്ദ്രസർക്കാർ. പ്രധാന റെയിൽവേ സ്റ്റേഷനായ അലഹാബാദ് ജംഗ്ഷൻ പ്രയാഗരാജ് ജംഗ്ഷൻ എന്നായിരിക്കും ഇനി അറിയപ്പെടുക. അലഹബാദ് സിറ്റി ...