വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം; ചീഫ് സെക്രട്ടറിമാരുമായി നടത്തിയ യോഗത്തിൽ പ്രധാനമന്ത്രിയുടെ നിർദ്ദേശം
വികസന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകി. ഡൽഹിയിൽ നിന്ന് ചീഫ് സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ...








