Thursday, October 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

രാജ്യത്തിന്റെ അന്തസ്സ് ഉയർത്തിയ നേതാവ്; പ്രധാനമന്ത്രി മോദി ഭാരതരത്നയ്ക്ക് അർഹനെന്ന് വിക്രംജിത് സിംഗ്

by Brave India Desk
Oct 29, 2026, 09:11 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

രാജ്യത്തിന്റെ അന്തസ്സ് അന്താരാഷ്ട്രതലത്തിൽ ഉയർത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ പരമോന്നത പുരസ്കാരമായ ഭാരതരത്ന നൽകണമെന്ന് രാജ്യസഭാ എം.പി. വിക്രംജിത് സിംഗ് സാഹ്നി ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.

ഗുജറാത്ത് മുഖ്യമന്ത്രിയായി തുടങ്ങി പ്രധാനമന്ത്രി പദത്തിലെത്തിനിൽക്കുന്ന നരേന്ദ്ര മോദിയുടെ 25 വർഷത്തെ പൊതുജീവിതം അടയാളപ്പെടുത്തുന്ന മഞ്ജിത് സിംഗിന്റെ 76 പെയിന്റിങ്ങുകൾ ഉൾപ്പെടുത്തിയ പ്രദർശനം നാഷണൽ മ്യൂസിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വേൾഡ് പഞ്ചാബി ഓർഗനൈസേഷൻ സംഘടിപ്പിച്ച പരിപാടിയിൽ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ തരൺജിത് സിംഗ് സന്ധുവും പങ്കെടുത്തു.

Stories you may like

വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം; ചീഫ് സെക്രട്ടറിമാരുമായി നടത്തിയ യോഗത്തിൽ പ്രധാനമന്ത്രിയുടെ നിർദ്ദേശം

വിമാനത്തിനുള്ളിൽ ആക്രമണത്തിന് ഇരയായ ഇന്ത്യൻ പൈലറ്റിനെ ആദരിച്ച് യു.ഇ.ഇ. പ്രസിഡന്റ്; ഹൃദ്യമായ വീഡിയോ വൈറൽ

ജവഹർലാൽ നെഹ്‌റുവിനും ഇന്ദിരാഗാന്ധിക്കും ഭാരതരത്ന നൽകിയിട്ടുണ്ടെങ്കിൽ, ജി-20, ബ്രിക്സ് ഉച്ചകോടികളിലൂടെ ഇന്ത്യയുടെ പ്രതിച്ഛായ ലോകത്തിനുമുന്നിൽ ഉയർത്തിയ പ്രധാനമന്ത്രി മോദിയും ഈ ഉയർന്ന സിവിലിയൻ ബഹുമതിക്ക് അർഹനാണെന്ന് സാഹ്നി പറഞ്ഞു. നോട്ടുനിരോധനം, ആർട്ടിക്കിൾ 370 റദ്ദാക്കൽ, ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയ സുപ്രധാന നാഴികക്കല്ലുകൾ അടങ്ങിയ ഡോക്യുമെന്ററിയുടെ പ്രദർശനത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ആം ആദ്മി പാർട്ടിയിലൂടെ രാജ്യസഭയിലെത്തിയ വിക്രംജിത് സിംഗ് സാഹ്നി ഉൾപ്പെടെയുള്ള ചില എം.പിമാർ പിന്നീട് ബി.ജെ.പിയിലേക്ക് മാറിയിരുന്നു. 2008-ൽ പദ്മശ്രീ പുരസ്കാരം ലഭിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.

Tags: BJP MP Vikramjit Singh
Share
Tweet
Send
Share

Latest stories from this section

പിഎസ്‍സി പരീക്ഷാ തട്ടിപ്പ്: ചെയർമാന്റെയും അംഗങ്ങളുടെയും മൊഴികളിൽ വൈരുധ്യം; അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്

നഗര ഗതാഗതത്തിന് പുതിയ ഡെഫിനിഷൻ: 2028-ഓടെ ഇന്ത്യയിൽ ഇലക്ട്രിക് എയർ ടാക്സികൾ എത്തുന്നു

റഷ്യൻ വാഹനങ്ങൾക്ക് പകരം ഇന്ത്യയുടെ സ്വന്തം വിക്രം VT-21: അടുത്ത തലമുറ കോംബാറ്റ് വാഹന നിർമ്മാണത്തിൽ നിർണായക നാഴികക്കല്ല പിന്നിട്ട് DRDO

ക്ലാസ് മുറികളിൽ കയറി അധ്യാപകർക്ക് നേരെ ഭീഷണി; പാറ്റ പാർട്ടി നേതാക്കൾക്കെതിരെ കേസ്

പ്രതിപക്ഷത്തിനൊപ്പം പാറ്റകളും ; നവംബർ 1ലെ ഇൻഡി മുന്നണി റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് സിജെപി

Latest News

വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം; ചീഫ് സെക്രട്ടറിമാരുമായി നടത്തിയ യോഗത്തിൽ പ്രധാനമന്ത്രിയുടെ നിർദ്ദേശം

വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം; ചീഫ് സെക്രട്ടറിമാരുമായി നടത്തിയ യോഗത്തിൽ പ്രധാനമന്ത്രിയുടെ നിർദ്ദേശം

വിമാനത്തിനുള്ളിൽ ആക്രമണത്തിന് ഇരയായ ഇന്ത്യൻ പൈലറ്റിനെ ആദരിച്ച് യു.ഇ.ഇ. പ്രസിഡന്റ്; ഹൃദ്യമായ വീഡിയോ വൈറൽ

വിമാനത്തിനുള്ളിൽ ആക്രമണത്തിന് ഇരയായ ഇന്ത്യൻ പൈലറ്റിനെ ആദരിച്ച് യു.ഇ.ഇ. പ്രസിഡന്റ്; ഹൃദ്യമായ വീഡിയോ വൈറൽ

രാജ്യത്തിന്റെ അന്തസ്സ് ഉയർത്തിയ നേതാവ്; പ്രധാനമന്ത്രി മോദി ഭാരതരത്നയ്ക്ക് അർഹനെന്ന് വിക്രംജിത് സിംഗ്

രാജ്യത്തിന്റെ അന്തസ്സ് ഉയർത്തിയ നേതാവ്; പ്രധാനമന്ത്രി മോദി ഭാരതരത്നയ്ക്ക് അർഹനെന്ന് വിക്രംജിത് സിംഗ്

പിഎസ്‍സി പരീക്ഷാ തട്ടിപ്പ്: ചെയർമാന്റെയും അംഗങ്ങളുടെയും മൊഴികളിൽ വൈരുധ്യം; അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്

പിഎസ്‍സി പരീക്ഷാ തട്ടിപ്പ്: ചെയർമാന്റെയും അംഗങ്ങളുടെയും മൊഴികളിൽ വൈരുധ്യം; അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്

നഗര ഗതാഗതത്തിന് പുതിയ ഡെഫിനിഷൻ: 2028-ഓടെ ഇന്ത്യയിൽ ഇലക്ട്രിക് എയർ ടാക്സികൾ എത്തുന്നു

നഗര ഗതാഗതത്തിന് പുതിയ ഡെഫിനിഷൻ: 2028-ഓടെ ഇന്ത്യയിൽ ഇലക്ട്രിക് എയർ ടാക്സികൾ എത്തുന്നു

റഷ്യൻ വാഹനങ്ങൾക്ക് പകരം ഇന്ത്യയുടെ സ്വന്തം വിക്രം VT-21: അടുത്ത തലമുറ കോംബാറ്റ് വാഹന നിർമ്മാണത്തിൽ നിർണായക നാഴികക്കല്ല പിന്നിട്ട് DRDO

റഷ്യൻ വാഹനങ്ങൾക്ക് പകരം ഇന്ത്യയുടെ സ്വന്തം വിക്രം VT-21: അടുത്ത തലമുറ കോംബാറ്റ് വാഹന നിർമ്മാണത്തിൽ നിർണായക നാഴികക്കല്ല പിന്നിട്ട് DRDO

ക്ലാസ് മുറികളിൽ കയറി അധ്യാപകർക്ക് നേരെ ഭീഷണി; പാറ്റ പാർട്ടി നേതാക്കൾക്കെതിരെ കേസ്

പ്രതിപക്ഷത്തിനൊപ്പം പാറ്റകളും ; നവംബർ 1ലെ ഇൻഡി മുന്നണി റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് സിജെപി

‘ബാലറ്റ് പേപ്പറിൽ കോൺഗ്രസ് എത്ര സീറ്റ് നേടിയെന്ന് ഊഹിക്കാമോ?’ ; എംഎൽസി തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology