Thursday, October 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പിഎസ്‍സി പരീക്ഷാ തട്ടിപ്പ്: ചെയർമാന്റെയും അംഗങ്ങളുടെയും മൊഴികളിൽ വൈരുധ്യം; അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്

by Brave India Desk
Oct 29, 2026, 08:47 am IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

പിഎസ്‍സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് ചെയർമാനും അംഗങ്ങളും നൽകിയ മൊഴികളിൽ വൈരുധ്യം കണ്ടെത്തി. എല്ലാ തീരുമാനങ്ങളും കൂട്ടായി എടുത്തതാണെന്നാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ പിഎസ്‍സി ചെയർമാൻ എം.ആർ. ബൈജു മൊഴി നൽകിയത്. എന്നാൽ പല തീരുമാനങ്ങളും ചെയർമാൻ ഒറ്റയ്ക്കാണ് എടുക്കുന്നതെന്നാണ് ചില അംഗങ്ങൾ മൊഴി നൽകിയിരിക്കുന്നത്.

കേസിലെ പ്രതിയായ അഡീഷണൽ ചീഫ് സെക്രട്ടറി ആർ. ഹരിയും എം.ആർ. ബൈജുവും തമ്മിൽ വലിയ അടുപ്പമുണ്ടെന്നും ചില അംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്. ഹരി ഇപ്പോഴും ഒളിവിൽ തുടരുകയാണ്കയും ഇയാളുടെ വീട് പൂട്ടിയ നിലയിലുമാണ്. അതേസമയം, കേസിൽ അറസ്റ്റിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷിനെ റിമാൻഡ് ചെയ്തിട്ടുണ്ട്.

Stories you may like

വിമാനത്തിനുള്ളിൽ ആക്രമണത്തിന് ഇരയായ ഇന്ത്യൻ പൈലറ്റിനെ ആദരിച്ച് യു.ഇ.ഇ. പ്രസിഡന്റ്; ഹൃദ്യമായ വീഡിയോ വൈറൽ

രാജ്യത്തിന്റെ അന്തസ്സ് ഉയർത്തിയ നേതാവ്; പ്രധാനമന്ത്രി മോദി ഭാരതരത്നയ്ക്ക് അർഹനെന്ന് വിക്രംജിത് സിംഗ്

ഉദ്യോഗസ്ഥരായ ഹരി, സതീഷ് എന്നിവരെ പൂർണമായും സംരക്ഷിക്കുന്ന രീതിയിലുള്ള മൊഴിയാണ് ചെയർമാൻ എം.ആർ. ബൈജു നൽകിയിട്ടുള്ളത്. ആസൂത്രണ ബോർഡ് പരീക്ഷയിലെ 10 ചോദ്യങ്ങളുടെ മൂല്യനിർണയം നടക്കാതെ പോയതിന് കാരണം ബോധപൂർവമായ വീഴ്ചയല്ലെന്നും സാങ്കേതിക പിഴവാണെന്നുമാണ് ചെയർമാന്റെ വാദം. എന്നാൽ ചെയർമാന്റെ ഈ മൊഴി ക്രൈംബ്രാഞ്ച് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിൽ ചെയർമാനെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.

മുഴുവൻ അംഗങ്ങളെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷമായിരിക്കും ചെയർമാനെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുക. ഇതിനിടയിൽ, അസിസ്റ്റന്റ് എം.വി.ഐ. പരീക്ഷയുമായി ബന്ധപ്പെട്ട് പിഎസ്‍സി പരീക്ഷാ ക്രമക്കേടിൽ പുതിയതായി മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരീക്ഷയിലെ ഭൂരിപക്ഷം ചോദ്യങ്ങളും ഒരു പ്രത്യേക ഗൈഡിൽ നിന്നുള്ളതാണെന്ന പരാതിയെ തുടർന്നാണ് ഈ നടപടി.

Tags: psckerala
Share
Tweet
Send
Share

Latest stories from this section

നഗര ഗതാഗതത്തിന് പുതിയ ഡെഫിനിഷൻ: 2028-ഓടെ ഇന്ത്യയിൽ ഇലക്ട്രിക് എയർ ടാക്സികൾ എത്തുന്നു

റഷ്യൻ വാഹനങ്ങൾക്ക് പകരം ഇന്ത്യയുടെ സ്വന്തം വിക്രം VT-21: അടുത്ത തലമുറ കോംബാറ്റ് വാഹന നിർമ്മാണത്തിൽ നിർണായക നാഴികക്കല്ല പിന്നിട്ട് DRDO

ക്ലാസ് മുറികളിൽ കയറി അധ്യാപകർക്ക് നേരെ ഭീഷണി; പാറ്റ പാർട്ടി നേതാക്കൾക്കെതിരെ കേസ്

പ്രതിപക്ഷത്തിനൊപ്പം പാറ്റകളും ; നവംബർ 1ലെ ഇൻഡി മുന്നണി റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് സിജെപി

‘ബാലറ്റ് പേപ്പറിൽ കോൺഗ്രസ് എത്ര സീറ്റ് നേടിയെന്ന് ഊഹിക്കാമോ?’ ; എംഎൽസി തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

വിമാനത്തിനുള്ളിൽ ആക്രമണത്തിന് ഇരയായ ഇന്ത്യൻ പൈലറ്റിനെ ആദരിച്ച് യു.ഇ.ഇ. പ്രസിഡന്റ്; ഹൃദ്യമായ വീഡിയോ വൈറൽ

വിമാനത്തിനുള്ളിൽ ആക്രമണത്തിന് ഇരയായ ഇന്ത്യൻ പൈലറ്റിനെ ആദരിച്ച് യു.ഇ.ഇ. പ്രസിഡന്റ്; ഹൃദ്യമായ വീഡിയോ വൈറൽ

രാജ്യത്തിന്റെ അന്തസ്സ് ഉയർത്തിയ നേതാവ്; പ്രധാനമന്ത്രി മോദി ഭാരതരത്നയ്ക്ക് അർഹനെന്ന് വിക്രംജിത് സിംഗ്

രാജ്യത്തിന്റെ അന്തസ്സ് ഉയർത്തിയ നേതാവ്; പ്രധാനമന്ത്രി മോദി ഭാരതരത്നയ്ക്ക് അർഹനെന്ന് വിക്രംജിത് സിംഗ്

പിഎസ്‍സി പരീക്ഷാ തട്ടിപ്പ്: ചെയർമാന്റെയും അംഗങ്ങളുടെയും മൊഴികളിൽ വൈരുധ്യം; അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്

പിഎസ്‍സി പരീക്ഷാ തട്ടിപ്പ്: ചെയർമാന്റെയും അംഗങ്ങളുടെയും മൊഴികളിൽ വൈരുധ്യം; അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്

നഗര ഗതാഗതത്തിന് പുതിയ ഡെഫിനിഷൻ: 2028-ഓടെ ഇന്ത്യയിൽ ഇലക്ട്രിക് എയർ ടാക്സികൾ എത്തുന്നു

നഗര ഗതാഗതത്തിന് പുതിയ ഡെഫിനിഷൻ: 2028-ഓടെ ഇന്ത്യയിൽ ഇലക്ട്രിക് എയർ ടാക്സികൾ എത്തുന്നു

റഷ്യൻ വാഹനങ്ങൾക്ക് പകരം ഇന്ത്യയുടെ സ്വന്തം വിക്രം VT-21: അടുത്ത തലമുറ കോംബാറ്റ് വാഹന നിർമ്മാണത്തിൽ നിർണായക നാഴികക്കല്ല പിന്നിട്ട് DRDO

റഷ്യൻ വാഹനങ്ങൾക്ക് പകരം ഇന്ത്യയുടെ സ്വന്തം വിക്രം VT-21: അടുത്ത തലമുറ കോംബാറ്റ് വാഹന നിർമ്മാണത്തിൽ നിർണായക നാഴികക്കല്ല പിന്നിട്ട് DRDO

ക്ലാസ് മുറികളിൽ കയറി അധ്യാപകർക്ക് നേരെ ഭീഷണി; പാറ്റ പാർട്ടി നേതാക്കൾക്കെതിരെ കേസ്

പ്രതിപക്ഷത്തിനൊപ്പം പാറ്റകളും ; നവംബർ 1ലെ ഇൻഡി മുന്നണി റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് സിജെപി

‘ബാലറ്റ് പേപ്പറിൽ കോൺഗ്രസ് എത്ര സീറ്റ് നേടിയെന്ന് ഊഹിക്കാമോ?’ ; എംഎൽസി തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘ബാലറ്റ് പേപ്പറിൽ കോൺഗ്രസ് എത്ര സീറ്റ് നേടിയെന്ന് ഊഹിക്കാമോ?’ ; എംഎൽസി തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

അധികാരത്തിലിരുന്നപ്പോൾ ദുർഗ്ഗാപൂജ ആഘോഷങ്ങളുടെ പേരിലും തട്ടിപ്പ് ; ബംഗാളിൽ മുൻ ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology