ബം ബം ഭോലെ ഹർ ഹർ മഹാദേവ് ; അമർനാഥ് തീർത്ഥാടനത്തിന് തുടക്കം ; കനത്ത സുരക്ഷ
ശ്രീനഗർ :അമർനാഥ് തീർത്ഥാടന യാത്രയ്ക്ക് ഇന്ന് തുടക്കമായി. 4603 പേരടങ്ങുന്ന ആദ്യസംഘം പുറപ്പെട്ടു. 231 വാഹനങ്ങളടങ്ങുന്ന യാത്രാ വാഹനവ്യൂഹം ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ...