നഷ്ടപ്പെട്ട സ്വാതന്ത്ര്യം തിരിച്ചു പിടിക്കാൻ ‘അമേരിക്ക പാർട്ടി’ ; പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് എലോൺ മസ്ക്
വാഷിംഗ്ടൺ : യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായുള്ള തർക്കങ്ങൾ രൂക്ഷമായതിന് പിന്നാലെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ടെസ്‌ല മേധാവി എലോൺ മസ്ക്. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികൾക്ക് ...