ലഷ്‌കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് നേരെ വധശ്രമം; ഭീകരർക്കിടയിൽ ആഭ്യന്തര യുദ്ധം മുറുകുന്നു
ഭാരതത്തിന്റെ സൈനിക കരുത്തിന് മുന്നിൽ പതറിനിൽക്കുന്ന പാകിസ്താന് വീണ്ടും കനത്ത പ്രഹരം. ലഷ്‌കർ-ഇ-ത്വയ്യിബ (LeT) സ്ഥാപക അംഗവും കൊടുംഭീകരനുമായ അമീർ ഹംസയ്ക്ക് നേരെ പാകിസ്താനിൽ വധശ്രമം നടന്നു. ...








