Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ലഷ്‌കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് നേരെ വധശ്രമം; ഭീകരർക്കിടയിൽ ആഭ്യന്തര യുദ്ധം മുറുകുന്നു

by Brave India Desk
Apr 17, 2026, 05:15 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ഭാരതത്തിന്റെ സൈനിക കരുത്തിന് മുന്നിൽ പതറിനിൽക്കുന്ന പാകിസ്താന് വീണ്ടും കനത്ത പ്രഹരം. ലഷ്‌കർ-ഇ-ത്വയ്യിബ (LeT) സ്ഥാപക അംഗവും കൊടുംഭീകരനുമായ അമീർ ഹംസയ്ക്ക് നേരെ പാകിസ്താനിൽ വധശ്രമം നടന്നു. ലാഹോറിലെ ഒരു ന്യൂസ് ചാനൽ ഓഫീസിന് പുറത്തുവെച്ച് അജ്ഞാതരായ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നിലവിൽ ഇയാൾ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ. ലഷ്‌കറിന്റെ രൂപീകരണത്തിന് മുൻപേ ഹാഫിസ് സയീദിനും സാക്കി ഉർ റഹ്മാൻ ലഖ്‌വിക്കുമൊപ്പം ചേർന്ന് ഭീകരപ്രവർത്തനങ്ങൾക്ക് അടിത്തറയിട്ട പ്രധാന കണ്ണിയാണ് അമീർ ഹംസ. ഇയാൾക്ക് നേരെയുണ്ടായ ആക്രമണം പാക് ഭീകരസംഘടനകൾക്കിടയിലെ ആഭ്യന്തര തർക്കം രൂക്ഷമായതിന്റെ തെളിവായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമെതിരെ വിഷം ചീറ്റുന്ന പ്രസംഗങ്ങളിലൂടെയും എഴുത്തുകളിലൂടെയും ലഷ്‌കറിലേക്ക് പതിനായിരക്കണക്കിന് യുവാക്കളെ റിക്രൂട്ട് ചെയ്ത ചരിത്രമാണ് ഹംസയ്ക്കുള്ളത്. പാകിസ്താൻ സൈന്യത്തെ ‘ഇസ്ലാമിന്റെ സൈന്യം’ എന്ന് വിശേഷിപ്പിച്ചിരുന്ന ഇയാൾ, ലഷ്‌കറിന്റെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ തലവനായിരുന്നു. കഴിഞ്ഞ വർഷം ഭാരതം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറിൽ’ മുരിദ്‌കെയിലെ ലഷ്‌കർ ആസ്ഥാനവും മറ്റ് എട്ട് ക്യാമ്പുകളും തകർന്നടിഞ്ഞപ്പോൾ ഹംസ കുറച്ചുകാലം അപ്രത്യക്ഷനായിരുന്നു. എന്നാൽ അടുത്തിടെ ‘ജയ്ഷ്-ഇ-മൻഖാഫ’ എന്ന പേരിൽ പുതിയ സംഘടനയുണ്ടാക്കി ഭീകരപ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരണം നടത്തിവരികയായിരുന്നു. ഭാരതത്തിലെ പ്രമുഖ ക്ഷേത്രങ്ങളെയും നഗരങ്ങളെയും ലക്ഷ്യമിട്ടുള്ള ഗൂഢാലോചനകളിൽ ഇയാൾക്ക് പ്രധാന പങ്കുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന സൂചന.

Stories you may like

ഹൂതികൾക്കെതിരെ യു.എസ് തിരിച്ചടിക്ക്? സൈനികനടപടിയിൽ പങ്കാളിയാകുന്നത് പരിഗണനയിലെന്ന് ട്രംപ്

‘രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനം’ ; സിജെപിയുടെ പേര് പറയാതെ പ്രതിഷേധക്കാരെ അഭിനന്ദിച്ച് രാഹുൽഗാന്ധി

ഹംസയ്ക്ക് നേരെയുണ്ടായ ആക്രമണം ലഷ്‌കർ നേതൃത്വത്തിനുള്ളിലെ പടലപ്പിണക്കമാണെന്നാണ് സൂചന. ഓപ്പറേഷൻ സിന്ദൂറിലൂടെ പ്രമുഖ നേതാക്കൾ കൊല്ലപ്പെടുകയും ആസ്ഥാനം തകരുകയും ചെയ്തതോടെ നേതൃസ്ഥാനത്തിനായി ഭീകരർക്കിടയിൽ വൻ മത്സരമാണ് നടക്കുന്നത്. ലഷ്‌കർ നേതാക്കളായ സൈഫുള്ള കസൂരിയും ബിലാൽ ആരിഫ് സറാഫിയും തമ്മിലുള്ള ചേരിപ്പോര് ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ ഡൽഹിയിലെ കൽക്കാജി മന്ദിർ, ലോട്ടസ് ടെമ്പിൾ തുടങ്ങിയവ ആക്രമിക്കാൻ പദ്ധതിയിട്ട ലഷ്‌കർ മൊഡ്യൂളുകളെ ഇന്ത്യൻ ഏജൻസികൾ പിടികൂടിയിരുന്നു. പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് കൊൽക്കത്ത ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതും ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്. ഭീകരർക്കിടയിലെ ഈ ആഭ്യന്തര യുദ്ധം ഭാരതത്തിന് ആശ്വാസകരമാണെങ്കിലും, തങ്ങളുടെ കരുത്ത് തെളിയിക്കാൻ പുതിയ നേതാക്കൾ ഭാരതത്തിന് നേരെ വലിയ ആക്രമണങ്ങൾക്ക് മുതിരാൻ സാധ്യതയുണ്ടെന്ന് പ്രതിരോധ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പാക് സൈനിക മേധാവി അസിം മുനീറിന്റെ രാഷ്ട്രീയ മോഹങ്ങളും ഭീകരസംഘടനകളുടെ ഈ പുനഃസംഘടനയും ദക്ഷിണേഷ്യൻ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏത് സാഹചര്യവും നേരിടാൻ സജ്ജമായി ഭാരതീയ സൈന്യം അതിർത്തിയിൽ ജാഗ്രത തുടരുകയാണ്.

Tags: Amir Hamza
Share
Tweet
Send
Share

Latest stories from this section

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

‘തിങ്കളാഴ്ച ഞങ്ങൾ ഡൽഹിയിൽ മാർച്ചും ധർണ്ണയും നടത്തും’ ; പ്രഖ്യാപനവുമായി ഇൻഡി സഖ്യം

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇലക്ഷൻ കമ്മീഷന് പിന്തുണയുമായി 124 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

Latest News

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

ഹൂതികൾക്കെതിരെ യു.എസ് തിരിച്ചടിക്ക്? സൈനികനടപടിയിൽ പങ്കാളിയാകുന്നത് പരിഗണനയിലെന്ന് ട്രംപ്

കൊൽക്കത്ത റേപ്പ് കേസിൽ അഭിപ്രായം പറയാനില്ല, വലിയ വിഷയം വേറെയുണ്ടെന്ന് രാഹുൽ ഗാന്ധി; ആഞ്ഞടിച്ച് ബി ജെ പി

‘രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനം’ ; സിജെപിയുടെ പേര് പറയാതെ പ്രതിഷേധക്കാരെ അഭിനന്ദിച്ച് രാഹുൽഗാന്ധി

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

‘തിങ്കളാഴ്ച ഞങ്ങൾ ഡൽഹിയിൽ മാർച്ചും ധർണ്ണയും നടത്തും’ ; പ്രഖ്യാപനവുമായി ഇൻഡി സഖ്യം

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇലക്ഷൻ കമ്മീഷന് പിന്തുണയുമായി 124 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies