‘ബിജെപിക്കാര്‍ ജീവിച്ചിരിക്കുന്ന സമയത്ത് കശ്മീരിനെ സ്വന്തമാക്കാമെന്ന് ആരും കരുതേണ്ട’ അമിത്ഷാ
ബിജെപിയ്ക്ക് ജീവനുള്ളപ്പോള്‍ കാശ്മീരിനെ ആര്‍ക്കും വിട്ടുകൊടുക്കില്ല എന്ന് അമിത്ഷാ. ഇന്ത്യയില്‍ നിന്നും ഒരിക്കലും പിരിക്കാന്‍ സാധിക്കാത്തതാണ് കാശ്മീര്‍ എന്ന് രാഹുല്‍ ഗാന്ധിയും ഒമര്‍ അബ്ദുള്ളയും മനസിലാക്കണം . ...