സീഫുഡ് ഫാക്ടറിയിൽ അമോണിയ വാതകച്ചോർച്ച ; 7 വനിത തൊഴിലാളികൾ കൊല്ലപ്പെട്ടു ; 60 പേർ ഗുരുതരാവസ്ഥയിൽ
ചെന്നൈ : തമിഴ്നാട്ടിലെ സീഫുഡ് ഫാക്ടറിയിൽ അമോണിയ വാതകച്ചോർച്ച ഉണ്ടായതിനെ തുടർന്ന് 7 തൊഴിലാളികൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെല്ലാം വനിതകളാണ്. തിരുവള്ളൂർ ജില്ലയിലുള്ള സ്വകാര്യ സീഫുഡ് പ്രോസസിങ് ഫാക്ടറിയിൽ ...








