അഗ്നിപർവ്വത ദ്വീപിൽ വെറും 5 പശുക്കളെ ഉപേക്ഷിച്ചു, 130 വർഷം കൊണ്ട് പെറ്റുപെരുകിയത് രണ്ടായിരത്തോളം; ശാസ്ത്രലോകത്തെ ഞെട്ടിച്ച അത്ഭുതം ഇങ്ങനെ!
ശാസ്ത്രലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട് ഒരു അപൂർവ്വ പരിണാമ ചരിത്രത്തിന്റെ വിവരങ്ങൾ പുറത്ത്. 1871-ൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ജനവാസമില്ലാത്ത, അഗ്നിപർവ്വത ദ്വീപായ ആംസ്റ്റർഡാമിൽ മനുഷ്യർ ഉപേക്ഷിച്ചുപോയ വെറും ...








