an radhakrishnan

”നിങ്ങളുടെ പണി നിങ്ങള്‍ ചെയ്യാതെ കേന്ദ്രമന്ത്രിയോട് ചൂടാവുന്നോ? മര്യാദയ്ക്ക് സംസാരിക്കണം, തുറിച്ച് നോക്കുന്നോ?’:കേന്ദ്രമന്ത്രിയോട് മോശമായി പെരുമാറിയ യതീഷ് ചന്ദ്രയോട് കയര്‍ത്ത് എ.എന്‍ രാധാകൃഷ്ണന്‍-വീഡിയൊ

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ തടയുന്നത് ചോദ്യം ചെയ്ത കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് രൂക്ഷമായ ഭാഷയില്‍ സംസാരിച്ച എസ്പി യതീഷ് ചന്ദ്രയോട് രൂക്ഷമായി പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറല്‍ ...

” യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് അയക്കണം ” – എ.എന്‍ രാധാകൃഷ്ണന്‍

യതീഷ് ചന്ദ്ര എസ്‌പിക്കെതിരേ ബിജെപി നേതാവ് എ.എൻ.രാധാകൃഷ്‌ണൻ . യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് അയക്കണമെന്ന് ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ . നിലയ്ക്കലില്‍ നിന്നും യതീഷ് ചന്ദ്രയെ ...

” പിണറായി വിജയന്‍റെ പോലീസ് അക്രമവുമായി വന്നാല്‍ ശരണമന്ത്രവുമായി ജനാധിപത്യരീതിയില്‍ നേരിടും ” എ.എന്‍ രാധാകൃഷ്ണന്‍

ശബരിമല നടതുറക്കുമ്പോള്‍ വീണ്ടും അക്രമം തുടര്‍ന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ വലിച്ചു താഴെയിടുമെന്നു ബിജെപി ജനറല്‍ സെക്രടറി എ.എന്‍ രാധാകൃഷ്ണന്‍ . ശബരിമല നട നവംബര്‍ അഞ്ചിന് ...

”ഇനി തെമ്മാടിത്തം കാണിച്ചാല്‍ പോലിസിലൊന്നും പരാതി കൊടുക്കില്ല, നല്ല തല്ല് കൊടുക്കും”പ്രധാനമന്ത്രിയെ അപമാനിച്ച എഐവൈഎഫുക്കാര്‍ക്കെതിരെ എ.എന്‍ രാധാകൃഷ്ണന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കുന്ന തരത്തില്‍ പ്രതിഷേധം സംഘടിപ്പിച്ച എഐവൈഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍. ഇത്തരത്തിലുള്ള തെമ്മാടിത്തരം ആവര്‍ത്തിച്ചാല്‍ പോലിസിനെ സമീപിക്കുകയല്ല, ...

”രാഷ്ട്രീയക്കാര്‍ ഹര്‍ജി നല്‍കുന്നതില്‍ തെറ്റില്ല, ഹര്‍ജിയിലെ കാര്യങ്ങളില്‍ എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കു” എ.എന്‍ രാധാകൃഷ്ണന്റെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമെന്ന സര്‍ക്കാര്‍ വാദത്തിനെതിരെ ഹൈക്കോടതി

വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തില്‍ വിശദമായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കി. കേസ് സിബിഐയ്ക്ക് വിടണമെന്ന ഹര്‍ജി പരിഗണിക്കുമ്പാഴായിരുന്നു സിംഗില്‍ ...

കോടിയേരിയുടെ മക്കള്‍ക്ക് തിരുവനന്തപുരത്ത് കള്ളപണം വെളുപ്പിക്കാന്‍ ആറ് കടലാസു കമ്പനികള്‍-തെളിവുമായി ബിജെപി -വീഡിയൊ

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളായ ബിനീഷ് കോടിയേരിക്കും ബിനോയ് കോടിയേരിക്കും കള്ളപ്പണം വെളുപ്പിക്കാന്‍ തിരുവന്തപുരത്ത് കമ്പനികളുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ ...

സിപിഎമ്മിനെ വെട്ടിലാക്കി ബിജെപി തന്ത്രം: എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണമാവശ്യപ്പെട്ട് എ.എന്‍ രാധാകൃഷ്ണന്‍ പരാതി നല്‍കി

  കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് കോടിയേരി വിദേശ കമ്പനിയില്‍ നിന്ന് 13 കോടി തട്ടിച്ചുവെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പരാതി നല്‍കി. ...

‘സിപിഎമ്മുകാരുടെ കയ്യടി കിട്ടാന്‍ പൊതുയോഗത്തില്‍ പോയി പ്രസംഗിക്കൂ..”പത്തുലക്ഷം രൂപയുടെ കോട്ടിട്ട മോദിയെങ്ങനെ പാവമാകും എന്ന് ചോദിച്ച ഷാനി പ്രഭാകറിന് ബിജെപി നേതാവിന്റെ മറുപടി

നരേന്ദ്രമോദിയെ, പത്തു ലക്ഷത്തിന്റെ കോട്ടിട്ടയാളെങ്ങനെ പാവങ്ങളുടെ നേതാവാകും എന്ന് ചോദിച്ച വിമര്‍ശിച്ച മനോരമ അവതാരകയ്ക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍. നിങ്ങളൊരു ...

‘കമലിന് തീവ്രവാദ സംഘടനകളുമായി ബന്ധം’ ഇവിടെ ജീവിക്കാന്‍ കഴിയില്ലെങ്കില്‍ കമല്‍ രാജ്യം വിട്ടുപോകണമെന്നും എ.എന്‍ രാധാകൃഷ്ണന്‍

കോഴിക്കോട്:  സംവിധായകന്‍ കമലിനെതിരെ വീണ്ടും ബിജെപി.സംവിധായകന്‍ കമലിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍. ഇവിടെ ജീവിക്കാന്‍ കഴിയില്ലെങ്കില്‍ അദ്ദേഹം രാജ്യം ...

ചൂണ്ടികാണിച്ചത് എം.ടിയുടെ ഇരട്ടതാപ്പെന്ന് ബിജെപി: ‘മുസ്ലിംലീഗ് എതിര്‍പ്പ് മൂലം തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമസ്ഥാപിക്കാന്‍ കഴിയാത്തതിനെ പറ്റി എം.ടി മിണ്ടിയില്ല’

തിരുവനന്തപുരം: എം.ടി വാസുദേവന്‍ നായരെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും, ചില കാര്യങ്ങളില്‍ വാ തുറക്കാത്ത എം.ടിയുടെ ഇരട്ടതാപ്പ് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍. ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist