‘അനലോഗ്’ പാൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും സംഭരണത്തിനും വിൽപ്പനയ്ക്കും സമ്പൂർണ്ണ നിരോധനം ; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ
ലഖ്‌നൗ : ഉത്തർപ്രദേശിൽ കൃത്രിമ ചേരുവകളും സസ്യ എണ്ണകളും ചേർത്തുണ്ടാക്കുന്ന വ്യാജ 'അനലോഗ്' പാൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും സംഭരണത്തിനും വിൽപ്പനയ്ക്കും സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ ...








