Monday, October 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

‘അനലോഗ്’ പാൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും സംഭരണത്തിനും വിൽപ്പനയ്ക്കും സമ്പൂർണ്ണ നിരോധനം ; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

by Brave India Desk
Aug 15, 2026, 06:12 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ലഖ്‌നൗ : ഉത്തർപ്രദേശിൽ കൃത്രിമ ചേരുവകളും സസ്യ എണ്ണകളും ചേർത്തുണ്ടാക്കുന്ന വ്യാജ ‘അനലോഗ്’ പാൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും സംഭരണത്തിനും വിൽപ്പനയ്ക്കും സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവ്. ശുദ്ധമായ പാലിനും പാൽ കൊഴുപ്പിനും പകരം പാം ഓയിൽ, ഹൈഡ്രജനേറ്റഡ് വെജിറ്റബിൾ ഫാറ്റ്, സ്റ്റാർച്ച്, വ്യാവസായിക കെമിക്കലുകൾ എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന പനീർ, നെയ്യ്, ഖോയ, ക്രീം തുടങ്ങിയ വ്യാജ ഉൽപ്പന്നങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡ നിയമം (എഫ്.എസ്.എസ്.എ.ഐ) അടിസ്ഥാനമാക്കിയാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ സമിതി ഈ കടുത്ത നടപടിയിലേക്ക് കടന്നത്. യഥാർത്ഥ പാൽ ഉൽപ്പന്നങ്ങളുടെ പേരിൽ ഇത്തരം വ്യാജ വസ്തുക്കൾ വിപണിയിൽ വൻതോതിൽ വിറ്റഴിക്കുന്നത് തടയുന്നതിനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും കാറ്ററിംഗ് മേഖലയിലും ചിലവു കുറയ്ക്കുന്നതിനായി യഥാർത്ഥ പനീറിന് പകരം ഈ അനലോഗ് ഉൽപ്പന്നങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഭരണകൂടം കർശന നടപടികളിലേക്ക് കടന്നത്. ജനങ്ങളുടെ ആരോഗ്യത്തിന് വൻ ഭീഷണിയുയർത്തുന്ന ഇത്തരം കൃത്രിമ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കേന്ദ്രങ്ങളിലും വിതരണ ശൃംഖലകളിലും പരിശോധന ശക്തമാക്കാൻ ഡയറക്ടറേറ്റ് ഉത്തരവിട്ടിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും യു.പിയിലേക്ക് കടത്തുന്ന പാൽ ഉൽപ്പന്നങ്ങളിൽ രാസവസ്തുക്കളോ അനാവശ്യ കൊഴുപ്പോ കണ്ടെത്തിയാൽ സംസ്ഥാനത്തൊട്ടാകെ അവയ്ക്ക് വിൽപന വിലക്ക് നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Stories you may like

വിമാനയാത്രയ്ക്ക് ചിലവേറും ; ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ ഫ്യുവൽ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ

വൈദ്യശാസ്ത്ര നോബൽ സമ്മാനം പ്രഖ്യാപിച്ചു ; ​വെളിച്ചം ഉപയോഗിച്ച് നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാമെന്ന കണ്ടെത്തലിന് പുരസ്കാരം

ഉത്തർപ്രദേശിന് പുറമെ മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും സമാനമായ രീതിയിൽ അനലോഗ് പാൽ ഉൽപ്പന്നങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് വരുന്നതിനിടെയാണ് യു.പിയുടെ നിർണ്ണായക പ്രഖ്യാപനം. സാധാരണക്കാരായ ഉപഭോക്താക്കളെ വഞ്ചിക്കുന്നത് തടയുന്നതിനും തദ്ദേശീയരായ ക്ഷീരകർഷകരുടെ സാമ്പത്തിക താലപര്യങ്ങൾ സംരക്ഷിക്കുന്നതിനുമാണ് സർക്കാർ മുൻഗണന നൽകുന്നത്. നിരോധനം ലംഘിച്ച് വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതിനൊപ്പം വൻ തുക പിഴയും തടവുശിക്ഷയും ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Tags: analogue milk productsyogi adityanathuttarpradesh
Share
Tweet
Send
Share

Latest stories from this section

മമതയ്ക്ക് വീണ്ടും തിരിച്ചടി ; രാജ്യസഭാ എംപി സ്ഥാനം രാജിവെച്ച് കോയൽ മല്ലിക് ; തൃണമൂലിന് ഇനി വെറും 9 എംപിമാർ മാത്രം

ബിജെപിയിൽ ചേർന്ന് തൃണമൂൽ വിട്ട പ്രശസ്ത ബംഗാളി നടി കൊയൽ മല്ലിക്ക് ; വടക്കൻ ബംഗാളിൽ നിന്നും രാജ്യസഭാ സ്ഥാനാർത്ഥിയാകും

‘മരണത്തെ ഭയമില്ല, വിമാനം തകർക്കാൻ തന്നെയാണ് ആഗ്രഹിച്ചത്’; നടുക്കുന്ന വെളിപ്പെടുത്തലുമായി ഫ്ലൈ ദുബായ് സഹപൈലറ്റ്

മരണത്തെ ഭയമില്ല, വിമാനം തകർക്കുക തന്നെയായിരുന്നു ലക്ഷ്യം’; ഫ്ലൈ ദുബായ് ആക്രമണത്തിൽ സഹപൈലറ്റിന് വധശിക്ഷ നൽകാൻ നീക്കം

‘ലബോറട്ടറിയിൽ അജ്ഞാത വൈറസ് ചോർച്ച, ശാസ്ത്രജ്ഞ കൊല്ലപ്പെട്ടു’; 200 പേർ ക്വാറന്റീനിൽ, ലോകരാജ്യങ്ങൾ ഭീതിയിൽ!

‘ലബോറട്ടറിയിൽ അജ്ഞാത വൈറസ് ചോർച്ച, ശാസ്ത്രജ്ഞ കൊല്ലപ്പെട്ടു’; 200 പേർ ക്വാറന്റീനിൽ, ലോകരാജ്യങ്ങൾ ഭീതിയിൽ!

‘വാട്സാപ്പിലൂടെ ഭീകരബന്ധം, ആയുധക്കടത്ത്’; കർണാടകയിൽ പാക് പൗരന്മാർ ഉൾപ്പെടെ ഏഴുപേർക്കെതിരെ യു.എ.പി.എ കേസ്

‘വാട്സാപ്പിലൂടെ ഭീകരബന്ധം, ആയുധക്കടത്ത്’; കർണാടകയിൽ പാക് പൗരന്മാർ ഉൾപ്പെടെ ഏഴുപേർക്കെതിരെ യു.എ.പി.എ കേസ്

Latest News

ലോകത്തിലെ ഏറ്റവും മൂല്യം കൂടിയ വിമാനകമ്പനി ; ചരിത്രം കുറിച്ച് ഇന്ത്യയുടെ ഇൻഡിഗോ എയർലൈൻസ്

വിമാനയാത്രയ്ക്ക് ചിലവേറും ; ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ ഫ്യുവൽ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ

മഴക്കോട്ടും പഴയ ഫോണും വിറ്റ് തോറ്റ പയ്യൻ;കല്ലുമ്മക്കായ ചീഞ്ഞുപോയപ്പോൾ തുടങ്ങിയ ₹100 കോടി ബുദ്ധി

മഴക്കോട്ടും പഴയ ഫോണും വിറ്റ് തോറ്റ പയ്യൻ;കല്ലുമ്മക്കായ ചീഞ്ഞുപോയപ്പോൾ തുടങ്ങിയ ₹100 കോടി ബുദ്ധി

ഷവർമ വിറ്റല്ല, ‘പേടി’ വിറ്റ് കോടികൾ കൊയ്തു:Al Taza;2,500 Kg ചിക്കനും 200 Km സപ്ലൈ ചെയിനും!

ഷവർമ വിറ്റല്ല, ‘പേടി’ വിറ്റ് കോടികൾ കൊയ്തു:Al Taza;2,500 Kg ചിക്കനും 200 Km സപ്ലൈ ചെയിനും!

വൈദ്യശാസ്ത്ര നോബൽ സമ്മാനം പ്രഖ്യാപിച്ചു ; ​വെളിച്ചം ഉപയോഗിച്ച് നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാമെന്ന കണ്ടെത്തലിന് പുരസ്കാരം

വൈദ്യശാസ്ത്ര നോബൽ സമ്മാനം പ്രഖ്യാപിച്ചു ; ​വെളിച്ചം ഉപയോഗിച്ച് നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാമെന്ന കണ്ടെത്തലിന് പുരസ്കാരം

ഒരൊറ്റ അക്ഷരം മാറ്റി ഇന്ത്യൻ വിപണി പിടിച്ചു:നെയ്യ് തോറ്റയിടത്ത് ജയിച്ച ഡാൽഡ

ഒരൊറ്റ അക്ഷരം മാറ്റി ഇന്ത്യൻ വിപണി പിടിച്ചു:നെയ്യ് തോറ്റയിടത്ത് ജയിച്ച ഡാൽഡ

മമതയ്ക്ക് വീണ്ടും തിരിച്ചടി ; രാജ്യസഭാ എംപി സ്ഥാനം രാജിവെച്ച് കോയൽ മല്ലിക് ; തൃണമൂലിന് ഇനി വെറും 9 എംപിമാർ മാത്രം

ബിജെപിയിൽ ചേർന്ന് തൃണമൂൽ വിട്ട പ്രശസ്ത ബംഗാളി നടി കൊയൽ മല്ലിക്ക് ; വടക്കൻ ബംഗാളിൽ നിന്നും രാജ്യസഭാ സ്ഥാനാർത്ഥിയാകും

ഇതിനായി എന്തിനിത്ര പണം ചിലവാക്കണം?; ഒന്ന് ശ്രദ്ധിച്ചാൽ ലാഭിക്കാം ലക്ഷങ്ങൾ

ശമ്പളം വന്ന ഉടനെ കാലിയാകുന്നോ? അക്കൗണ്ടിൽ പണം എത്തുമ്പോൾ ആദ്യം ചെയ്യേണ്ടത് ഈ 5 കാര്യങ്ങൾ!

ക്രെഡിറ്റ് കാർഡ് കൈയിലുണ്ടോ? പണി പാളാതെ സൂക്ഷിക്കാൻ ഈ ചതിക്കുഴികൾ അറിയാതെ പോകരുത്!

ക്രെഡിറ്റ് കാർഡ് കൈയിലുണ്ടോ? പണി പാളാതെ സൂക്ഷിക്കാൻ ഈ ചതിക്കുഴികൾ അറിയാതെ പോകരുത്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies