മദ്യപിച്ച് ലക്കുകെട്ട് രഞ്ജിനി; എടുത്തുകൊണ്ട് പോയത് ബൗൺസേഴ്‌സ്; സത്യാവസ്ഥയെ കുറിച്ച് മനസ് തുറന്ന് താരം
മലയാളി പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് രഞ്ജിനി ഹരിദാസ്. സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതാരകയായി മലയാളികൾക്കിടയിലേക്ക് എത്തിയ രഞ്ജിനിയെ ഈ രംഗത്ത് കടത്തി വെട്ടാൻ ഇക്കാലത്ത് ...