ചുവപ്പ് സിഗ്നല്‍ ശ്രദ്ധിച്ചില്ല; ആന്ധ്രാ ട്രെയിന്‍ അപകടത്തിന് കാരണം ലോക്കോ പൈലറ്റിന്റെ പിഴവെന്ന് റെയില്‍വേ മന്ത്രാലയം
അമരാവതി : ആന്ധ്രാ പ്രദേശിള്‍ ട്രെയിന്‍ അപകടത്തില്‍ പെടാന്‍ കാരണം ലോക്കോ പൈലറ്റിന്റെ പിഴവെന്ന് റെയിലവേ മന്ത്രാലയം. ചുവപ്പ് സിഗ്നല്‍ നല്‍കിയിരുന്നത് ശ്രദ്ധിക്കാതെ ട്രെയിന്‍ മുന്നോട്ട് പോയതാണ് ...








