സൈമണ്ട്സിന്റെ ബാറ്റിൽ നിന്ന് പിറന്ന ആ വിചിത്ര എട്ട് റൺസ്; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ആ അപൂർവ്വ നിമിഷം
ഓസ്‌ട്രേലിയയുടെ ആൻഡ്രൂ സൈമണ്ട്സ് ടെസ്റ്റ് ക്രിക്കറ്റിൽ ഒരേയൊരു പന്തിൽ എട്ട് റൺസ് നേടിയ അപൂർവ നേട്ടത്തിന് ഉടമയായിട്ടുണ്ട്. 2008-09ൽ ബ്രിസ്‌ബേനിലെ ഗാബയിൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റിലായിരുന്നു ക്രിക്കറ്റിലെ വിചിത്രമായ ...









