ഒടുവിൽ അരിക്കൊമ്പനെ ലോറിയിൽ കയറ്റി; ഇനി അജ്ഞാതകേന്ദ്രത്തിലേക്ക്; ആശങ്കകൾക്കിടയിലും ദൗത്യം വിജയിപ്പിച്ച് വനംവകുപ്പ്
മൂന്നാർ: ആറ് മയക്കുവെടികളേറ്റിട്ടും വഴങ്ങാതെ നിന്ന അരിക്കൊമ്പനെ ഒടുവിൽ കുങ്കിയാനകൾ ഏറെ പണിപ്പെട്ട് ലോറിയിൽ കയറ്റി. പ്രത്യേകം സജ്ജീകരിച്ച അനിമൽ ആംബുലൻസിൽ ഇനി അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടുവിടും. ലോറിയിൽ ...