ക്രൂരതയുടെ മറ്റൊരു പര്യായം; ഇസ്രായേലി സൈനികന്റെ ശവസംസ്‌കാര ചടങ്ങിനിടെ ഹമാസിന്റെ റോക്കറ്റാക്രമണം
ജെറുസലേം; ക്രൂരതയുടെ പര്യായമായി ഹമാസ് ഭീകർ. യുദ്ധത്തിനിടെ വിരമൃത്യുവരിച്ച സൈനികന്റെ ശവസംസ്‌കാര ചടങ്ങിനിടെ റോക്കറ്റാക്രമണവുമായി ഭീകരർ. 20 കാരനായ സൈനികൻ യാനാനി കാമികയാണ് ഹമാസ് ഭീകരരുമായി യുദ്ധം ...