ലക്ഷ്മിപ്രിയ വിഷയത്തിൽ അൻസിബ സത്യം മറച്ചുവെക്കുന്നു; ആരെയാണ് സംരക്ഷിക്കുന്നത്? ചോദ്യങ്ങളുമായി പ്രൊഡ്യൂസർ മിഥിലാജ് രംഗത്ത്, പരാതിയുടെ പകർപ്പും പുറത്ത്
നടി ലക്ഷ്മിപ്രിയയും അൻസിബ ഹസ്സനും തമ്മിലുള്ള തർക്കങ്ങളിൽ പുതിയ വെളിപ്പെടുത്തലുകളുമായി പ്രോഗ്രാം പ്രൊഡ്യൂസർ മിഥിലാജ് രംഗത്ത്. ലക്ഷ്മിപ്രിയയുമായുള്ള വിഷയത്തിൽ അൻസിബ പുലർത്തുന്ന മൗനം പല സംശയങ്ങൾക്കും വഴിമാറുന്നുവെന്നും ...








