സ്ത്രീ എന്ന ഇരവാദത്തിന് താല്പര്യമില്ല, അമ്മയിൽ പരാതി നൽകിയിട്ടുണ്ട്, അപകീർത്തിപ്പെടുത്തിയാൽ നിയമനടപടി; അനശ്വര രാജൻ
മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി നടി അനശ്വര രാജൻ. ചിത്രത്തിൻറെ സംവിധായകൻ ദീപു കരുണാകരൻ അനശ്വരയ്ക്കെതിരെ ആരോപണവുമായി ...