”നിങ്ങളുടെ സ്‌നേഹവും സാന്നിദ്ധ്യവും അനുഗ്രഹമാണ്; എന്റെ പ്രിയപ്പെട്ട ആന്റണിക്ക് ജന്മദിനാശംസകൾ ”: മോഹൻലാൽ
നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന് ജന്മദിനാശംസകൾ നേർന്ന് നടൻ മോഹൻലാൽ. പ്രിയപ്പെട്ട ആന്റണിക്ക് ജന്മദിനാശംസകൾ നേരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വിവാഹ വാർഷികം ആഘോഷിക്കുന്ന ആന്റണി പെരുമ്പാവൂരിനും ഭാര്യയ്ക്കും ...