‘ഇന്ത്യ തദ്ദേശീയമായി ആന്റി – ഡ്രോണ്‍ സാങ്കേതികവിദ്യ വികസിപ്പിക്കുന്നുണ്ട്’; വൈകാതെ സുരക്ഷാ സേനയ്ക്ക് ലഭ്യമാക്കുമെന്ന് അമിത് ഷാ
ജയ്സാല്‍മീര്‍ : അതിര്‍ത്തികളില്‍ വര്‍ദ്ധിച്ചുവരുന്ന ഡ്രോണ്‍ ഭീഷണി തടയാന്‍ ഇന്ത്യ തദ്ദേശീയമായി ആന്റി - ഡ്രോണ്‍ സാങ്കേതികവിദ്യ വികസിപ്പിക്കുകയാണെന്നും ഇത് വൈകാതെ സുരക്ഷാ സേനയ്ക്ക് ലഭ്യമാക്കുമെന്നും കേന്ദ്ര ...