ഹിന്ദുവെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മുസ്ലീമാക്കാൻ ശ്രമം; ഇരുപത്തിയഞ്ചുകാരൻ അഫ്സലിനെ ലൗ ജിഹാദ് നിരോധന നിയമ പ്രകാരം പിടികൂടി യു പി പൊലീസ്
ലഖ്നൗ: ഹിന്ദുവെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മുസ്ലീമാക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ഉത്തർ പ്രദേശ് സ്വദേശിയായ അഫ്സൽ എന്ന ഇരുപത്തിയഞ്ചുകാരനാണ് ലൗ ജിഹാദ് നിരോധന ...