ഡൽഹി അതിക്രമങ്ങളോട് ഐക്യദാർഢ്യം;മോദി വിരുദ്ധ മുദ്രാവാക്യങ്ങളുമായി അമേരിക്കയിൽ ഖാലിസ്ഥാൻവാദികളുടെ പ്രകടനം
വാഷിംഗ്ടൺ: കർഷക സമരങ്ങളുടെ പേരിൽ കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന അതിക്രമങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമേരിക്കയിൽ ഖാലിസ്ഥാന്‍വാദികളുടെ പ്രകടനം. പുതിയ കർഷക നിയമങ്ങൾക്കെതിരായ പ്ലക്കാർഡുകളുമായി ഒരു സംഘം ...