പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടത് ഇസ്ലാമിക രാജ്യം; വിദേശത്തു നിന്നും പണവും ആയുധങ്ങളും ശേഖരിക്കാൻ പദ്ധതിയിട്ടു; നിർണായക വിവരങ്ങൾ പുറത്തുവിട്ട് മുംബൈ ഭീകര വിരുദ്ധ സ്‌ക്വാഡ്
മുംബൈ: ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുകയാണ് നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ലക്ഷ്യമെന്ന് ആവർത്തിച്ച് മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡും. ഇതിനായുള്ള പ്രവർത്തനങ്ങളായിരുന്നു സംഘടനകൾ നാളിതുവരെയായി ...