2018 ൽ സിവിൽ സർവ്വീസിൽ ടോപ്പർ; ഇന്ന് ഹൈദരാബാദിന്റെ ചരിത്രത്തിലെ പ്രായം കുറഞ്ഞ കളക്ടർ; അനുദീപ് ദുരുഷെട്ടിയെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് മുഖ്യമന്ത്രി
ഹൈദരാബാദ് : അനുദീപ് ദുരിഷെട്ടി ഹൈദരാബാദ് ജില്ലാ കളക്ടർ ആയി ചുമതലയേറ്റു. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം ശനിയാഴ്ച്ചയാണ് ചുമതലയേറ്റത്. 2017 ലെ സിവിൽ സർവ്വീസ് പരീക്ഷയിൽ ...