കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി
കോഴിക്കോട് നിന്ന് കാണാതായ സ്കൂൾ അധ്യാപിക അനുമോളെയും സുഹൃത്ത് വടകര സ്വദേശി അബ്ദുൾ സമദിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി. പുതുശേരിയിലെ ഒരു വാടകവീട്ടിൽ ഇരുവരും ഒപ്പം താമസിച്ചുവരികയായിരുന്നു. ...








