തെലുങ്ക് താരവുമായി അനുപമ പരമേശ്വരന്റെ വിവാഹം; കുടുംബത്തിന്റെ പ്രതികരണം പുറത്ത്
ചലച്ചിത്ര നടി അനുപമ പരമേശ്വരനും തെലുങ്ക് താരം രാം പോത്തിനേനിയും വിവാഹിതരാകുന്നുവെന്ന വാർത്തകളില്‍ ഒടുവിൽ പ്രതികരണവുമായി നടിയുടെ കുടുംബം. പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്തകൾ തെറ്റാണെന്നും വാസ്തവിരുദ്ധമായ കാര്യങ്ങൾ ദയവു ...