Wednesday, July 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഗൾഫ് മലയാളികളെ മറന്ന് കോൺഗ്രസും സി.പി.എമ്മും; ഇസ്രായേൽ വിരോധത്തിൽ പ്രവാസികളെ അപകടത്തിലാക്കുന്നു, തുറന്നടിച്ച് രാജീവ് ചന്ദ്രശേഖർ

by Brave India Desk
Mar 4, 2026, 06:12 pm IST
in News, Kerala
Share on FacebookTweetWhatsAppTelegram

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ സി.പി.എമ്മിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ അമേരിക്കയെയും ഇസ്രായേലിനെയും മാത്രം കുറ്റപ്പെടുത്തുന്ന ഇവർ, ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ലക്ഷക്കണക്കിന് മലയാളികളുടെ സുരക്ഷയെക്കുറിച്ച് മൗനം പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇറാന്റെ നടപടികൾ കാരണം സൗദി അറേബ്യ, യു.എ.ഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾ നേരിടുന്ന ഭീഷണിയെക്കുറിച്ച് ഇവർ മിണ്ടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്റെ ആക്രമണങ്ങളെ ന്യായീകരിക്കുകയും ഇസ്രായേലിനെ മാത്രം പ്രതിക്കൂട്ടിലാക്കുകയും ചെയ്യുന്ന കോൺഗ്രസും സി.പി.എമ്മും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. തീവ്ര ഇസ്‌ലാമിക നിലപാടുകളെ പ്രീണിപ്പിക്കാനാണ് ഇവർ ശ്രമിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് പ്രവാസികൾ അയക്കുന്ന പണമാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്നത്, എന്നാൽ ആ പ്രവാസികളുടെ സുരക്ഷയെക്കുറിച്ച് ഇരുപാർട്ടികൾക്കും ഉത്കണ്ഠയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസ് ;38 ഭീകരർക്ക് തൂക്കുകയർ തന്നെ, 11 പേർക്ക് ജീവപര്യന്തം; ഇരകൾക്ക് നഷ്ടപരിഹാരം!

പെരുമഴയിൽ മുങ്ങി മലബാർ, പരക്കെ നാശനഷ്ടം; റെഡ് അലർട്ട്; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!

പ്രിയങ്ക ഗാന്ധി ഗാസയെക്കുറിച്ച് സംസാരിക്കുമെങ്കിലും നൈജീരിയയിലോ സിറിയയിലോ കൊല്ലപ്പെടുന്ന ക്രിസ്ത്യാനികളെക്കുറിച്ച് മിണ്ടില്ലെന്ന് അദ്ദേഹം പരിഹസിച്ചു. സ്വന്തം ചികിത്സയ്ക്കായി അമേരിക്കയിൽ പോകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, അമേരിക്കയെ കുറ്റപ്പെടുത്താൻ മടി കാണിക്കുന്നില്ല. ബംഗ്ലാദേശിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമ്പോഴോ ഗൾഫിലെ മലയാളികൾ യുദ്ധഭീഷണിയിലാകുമ്പോഴോ അദ്ദേഹം മൗനം പാലിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

അമേരിക്ക-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയുടെ വിയോഗത്തിന് ശേഷം ഇറാന്റെ അടുത്ത നേതാവായി മകൻ മോജ്തബ ഖൊമേനിയെ തിരഞ്ഞെടുത്തതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇസ്രായേൽ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാൽ ഇറാൻ ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല.

Tags: americaisraelrajiv chandrasekaran
ShareTweetSendShare

Latest stories from this section

ഡച്ചുകാരെ വിറപ്പിച്ച ഇന്ത്യൻ പൈലറ്റ്; ഇന്തോനേഷ്യൻ പാർലമെന്റിൽ ബിജു പട്നായിക്കിനെ വാനോളം പുകഴ്ത്തി മോദി

ഡച്ചുകാരെ വിറപ്പിച്ച ഇന്ത്യൻ പൈലറ്റ്; ഇന്തോനേഷ്യൻ പാർലമെന്റിൽ ബിജു പട്നായിക്കിനെ വാനോളം പുകഴ്ത്തി മോദി

‘മധുരം കൂടിയാൽ കീശ ചോരും, നികുതി ഏർപ്പെടുത്തി ഖത്തർ

‘മധുരം കൂടിയാൽ കീശ ചോരും, നികുതി ഏർപ്പെടുത്തി ഖത്തർ

വയനാട്ടിൽ വീണ്ടും ദുരന്തഭീതി; കല്ലാടിയിൽ തുരങ്കപാത നിർമാണ കവാടത്തിൽ വൻ ഉരുൾപൊട്ടൽ; 18 ഓളം തൊഴിലാളികൾ മണ്ണടിയിൽ കുടുങ്ങിയതായി സംശയം, രക്ഷാപ്രവർത്തനം

‘ആ ദുരന്തം ചോദിച്ചുവാങ്ങിയത്, മുന്നറിയിപ്പ് നൽകിയിട്ടും കമ്പനി തിരിഞ്ഞുനോക്കിയില്ല!’ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മിനുട്സ്!

‘ബഗ്രാം വ്യോമതാവളം ട്രംപ് സ്വപ്നങ്ങളിൽ മാത്രം കണ്ടാൽ മതി!’; അമേരിക്കൻ പ്രസിഡന്റിനെ പരസ്യമായി പരിഹസിച്ച് താലിബാൻ മന്ത്രി

‘ബഗ്രാം വ്യോമതാവളം ട്രംപ് സ്വപ്നങ്ങളിൽ മാത്രം കണ്ടാൽ മതി!’; അമേരിക്കൻ പ്രസിഡന്റിനെ പരസ്യമായി പരിഹസിച്ച് താലിബാൻ മന്ത്രി

Latest News

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസ് ;38 ഭീകരർക്ക് തൂക്കുകയർ തന്നെ, 11 പേർക്ക് ജീവപര്യന്തം; ഇരകൾക്ക് നഷ്ടപരിഹാരം!

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

പെരുമഴയിൽ മുങ്ങി മലബാർ, പരക്കെ നാശനഷ്ടം; റെഡ് അലർട്ട്; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!

ഡച്ചുകാരെ വിറപ്പിച്ച ഇന്ത്യൻ പൈലറ്റ്; ഇന്തോനേഷ്യൻ പാർലമെന്റിൽ ബിജു പട്നായിക്കിനെ വാനോളം പുകഴ്ത്തി മോദി

ഡച്ചുകാരെ വിറപ്പിച്ച ഇന്ത്യൻ പൈലറ്റ്; ഇന്തോനേഷ്യൻ പാർലമെന്റിൽ ബിജു പട്നായിക്കിനെ വാനോളം പുകഴ്ത്തി മോദി

‘മധുരം കൂടിയാൽ കീശ ചോരും, നികുതി ഏർപ്പെടുത്തി ഖത്തർ

‘മധുരം കൂടിയാൽ കീശ ചോരും, നികുതി ഏർപ്പെടുത്തി ഖത്തർ

വയനാട്ടിൽ വീണ്ടും ദുരന്തഭീതി; കല്ലാടിയിൽ തുരങ്കപാത നിർമാണ കവാടത്തിൽ വൻ ഉരുൾപൊട്ടൽ; 18 ഓളം തൊഴിലാളികൾ മണ്ണടിയിൽ കുടുങ്ങിയതായി സംശയം, രക്ഷാപ്രവർത്തനം

‘ആ ദുരന്തം ചോദിച്ചുവാങ്ങിയത്, മുന്നറിയിപ്പ് നൽകിയിട്ടും കമ്പനി തിരിഞ്ഞുനോക്കിയില്ല!’ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മിനുട്സ്!

‘ബഗ്രാം വ്യോമതാവളം ട്രംപ് സ്വപ്നങ്ങളിൽ മാത്രം കണ്ടാൽ മതി!’; അമേരിക്കൻ പ്രസിഡന്റിനെ പരസ്യമായി പരിഹസിച്ച് താലിബാൻ മന്ത്രി

‘ബഗ്രാം വ്യോമതാവളം ട്രംപ് സ്വപ്നങ്ങളിൽ മാത്രം കണ്ടാൽ മതി!’; അമേരിക്കൻ പ്രസിഡന്റിനെ പരസ്യമായി പരിഹസിച്ച് താലിബാൻ മന്ത്രി

വിവാഹം വേണ്ടെന്ന് വെക്കുന്നതിലും എളുപ്പം കൊല്ലുന്നത്; കേതൻ അഗർവാൾ വധക്കേസിൽ പ്രതി സിയ ഗോയലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

‘കേതനെ തള്ളിയിടും മുൻപേ സിയയും കാമുകനും രഹസ്യവിവാഹം കഴിച്ചു, ഇൻസ്റ്റഗ്രാം ചിത്രം ഡിലീറ്റ് ചെയ്തു’നടുക്കുന്ന വെളിപ്പെടുത്തൽ

‘പാകിസ്താൻ ആരാണെന്ന് അമേരിക്കയ്ക്ക് നന്നായറിയാം, കളി സൂക്ഷിച്ചുമതി!’; ഷഹബാസ് ഷെരീഫ് ഖമേനിയുടെ ചടങ്ങിൽ പങ്കെടുത്തതിൽ യുഎസ് സെനറ്റർ

‘പാകിസ്താൻ ആരാണെന്ന് അമേരിക്കയ്ക്ക് നന്നായറിയാം, കളി സൂക്ഷിച്ചുമതി!’; ഷഹബാസ് ഷെരീഫ് ഖമേനിയുടെ ചടങ്ങിൽ പങ്കെടുത്തതിൽ യുഎസ് സെനറ്റർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies