ഗൂഢ അജണ്ടകളുള്ള വിദേശ മാദ്ധ്യമങ്ങൾ ഇന്ത്യയെ ജനാധിപത്യം പഠിപ്പിക്കേണ്ട; ന്യൂയോർക്ക് ടൈംസിനെതിരെ ആഞ്ഞടിച്ച് അനുരാഗ് ഠാക്കൂർ
ന്യൂഡൽഹി : ഇന്ത്യക്കെതിരെ പ്രത്യേക അജണ്ടകളോടെ പ്രവർത്തിക്കുന്ന വിദേശ മാദ്ധ്യമങ്ങൾ ജനാധിപത്യം പഠിപ്പിക്കാൻ വരേണ്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. കശ്മീരിൽ പത്രസ്വാതന്ത്ര്യമില്ലെന്ന ന്യൂയോർക്ക് ടൈംസിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു ...