മൂന്നു വയസ്സുകാരി മകളെ കൊലപ്പെടുത്തിയത് അനുശാന്തിയുടെ അറിവോടെ ; റിവ്യൂ ഹർജി തള്ളാൻ കാരണമായത് പ്രതിയും അനുശാന്തിയും തമ്മിൽ കൈമാറിയ സന്ദേശങ്ങൾ
എറണാകുളം : തിരുവനന്തപുരത്ത് ആറ്റിങ്ങലിൽ മൂന്നു വയസ്സുകാരി മകളെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മ അനുശാന്തി ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്ന് കോടതി. പ്രതികൾ നൽകിയ റിവ്യൂ ...