Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മൂന്നു വയസ്സുകാരി മകളെ കൊലപ്പെടുത്തിയത് അനുശാന്തിയുടെ അറിവോടെ ; റിവ്യൂ ഹർജി തള്ളാൻ കാരണമായത് പ്രതിയും അനുശാന്തിയും തമ്മിൽ കൈമാറിയ സന്ദേശങ്ങൾ

by Brave India Desk
May 24, 2024, 08:26 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

എറണാകുളം : തിരുവനന്തപുരത്ത് ആറ്റിങ്ങലിൽ മൂന്നു വയസ്സുകാരി മകളെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മ അനുശാന്തി ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്ന് കോടതി. പ്രതികൾ നൽകിയ റിവ്യൂ പെറ്റീഷൻ പരിഗണിച്ച ഹൈക്കോടതി അനുശാന്തിയും ഒന്നാംപ്രതി നിനോ മാത്യുവും തമ്മിലുള്ള സന്ദേശങ്ങൾ പരിശോധിച്ചാണ് ഗൂഢാലോചനയിൽ കുട്ടിയുടെ അമ്മയും പങ്കാളിയാണെന്ന് കണ്ടെത്തിയിട്ടുള്ളത്. ഇതേ തുടർന്നാണ് അനുശാന്തി നൽകിയ റിവ്യൂ പെറ്റിഷൻ കോടതി തള്ളിയത്.

2014 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അനുശാന്തിയുടെ കാമുകനായിരുന്ന നിനോ മാത്യു ആറ്റിങ്ങലിലെ വീട്ടിൽ വച്ച് അനുശാന്തിയുടെ മകൾ സ്വസ്തികയെയും ഭർതൃമാതാവ് ഓമനയേയും വെട്ടി കൊലപ്പെടുത്തുകയായിരുന്നു. അനുശാന്തിയുടെ ഭർത്താവ് ലിജോയെ വെട്ടിപ്പരിക്കൽപ്പിക്കുകയും ചെയ്തു. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നിനോ മാത്യുവും അനുശാന്തിയും തമ്മിലുള്ള പ്രണയമാണ് കൊലപാതകത്തിന് കാരണമായതെന്ന് കണ്ടെത്തിയത്.

Stories you may like

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ഇരുവരും തമ്മിൽ അയച്ച 40,000ത്തോളം സന്ദേശങ്ങൾ വിശദമായി പരിശോധിച്ച് ആണ് ഇരുവരും തമ്മിൽ ഗൂഢാലോചന നടത്തിയാണ് അനുശാന്തിയുടെ ഭർത്താവിന്റെ കുടുംബത്തെ ഇല്ലാതാക്കാൻ തീരുമാനിച്ചതെന്ന് പോലീസ് കണ്ടെത്തിയത്. ടെക്നോ പാർക്കിൽ സഹപ്രവർത്തകർ ആയിരുന്നു പ്രതികളായ നിനോ മാത്യുവും അനുശാന്തിയും. ഇരുവരും തമ്മിലുള്ള ബന്ധത്തിന് തടസ്സമായി തോന്നിയതിനാലാണ് അനുശാന്തിയുടെ ഭർത്താവിനെയും മകളെയും ഭർതൃമാതാവിനെയും കൊലപ്പെടുത്താൻ ആയി ഇരുവരും തീരുമാനിച്ചത്.

കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ഒന്നാംപ്രതി നിനോ മാത്യുവിന് വധശിക്ഷയും രണ്ടാംപ്രതി അനുശാന്തിയ്ക്ക് കുറ്റകരമായ ഗൂഢാലോചനയ്ക്ക് ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ചിരുന്നു. ഇരുവരും ഹൈക്കോടതിയിൽ അപ്പീൽ നൽകിയതിനെത്തുടർന്ന് നിനോ മാത്യുവിന്റെ വധശിക്ഷ 25 വർഷത്തെ പരോളില്ലാത്ത ജീവപര്യന്തം ആക്കി ഹൈക്കോടതി കുറച്ചിരുന്നു. അനുശാന്തിയുടെ ശിക്ഷ ഹൈക്കോടതി ശരിവെക്കുകയായിരുന്നു.

Tags: anushanthikerala high courtattingal
Share1TweetSendShare

Latest stories from this section

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

Discussion about this post

Latest News

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology