അപർണ സെൻ പാർട്ടിയെയും സഖാക്കളെയും വഞ്ചിച്ചതാണ്; പിആർ ചെയ്യാൻ സൗകര്യങ്ങളും ചെയ്തതിന് ശേഷം സാലറിയും തന്നില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തക അപർണ സെന്നിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മാദ്ധ്യമ പ്രവർത്തക ലിനിഷ മങ്ങാട്ട്. ഇലക്ഷനുമായി ബന്ധപ്പെട്ട് പിആർ വർക്ക് ചെയ്തതിന് പണം തരാതെ അപർണ സെൻ വഞ്ചിച്ചെന്ന് ...