പാകിസ്താൻകാരനായ ഭർത്താവിനെ ഇന്ത്യയിൽ ജീവിക്കാൻ അനുവദിക്കണം, അല്ലെങ്കിൽ ഞാനും മക്കളും പാകിസ്താൻ തിരഞ്ഞെടുക്കും; കോടതിയെ സമീപിച്ച് 35 കാരി
ന്യൂഡൽഹി: അടുത്തിടെ ജയിൽമോചിതനായ പാകിസ്താൻകാരനായ തന്റെ ഭർത്താവിനെ ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്ന അപേക്ഷയുമായി യുവതി കോടതിയിൽ. 35 കാരിയായ ദൗലത്താണ് തെലങ്കാന ഹൈക്കോടതിയെ സമീപിച്ചത്. തന്റെ ഭർത്താവിനെ ...