ചാണ്ടി ഉമ്മൻ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി, കറുത്ത ഷർട്ടും വെള്ളമുണ്ടും ഇട്ടവരെല്ലാം നിങ്ങളുടെ കൂടെയുണ്ട്; അൽഫോൺസ് പുത്രൻ
കൊച്ചി: സിനിമയെ കുറിച്ചും തന്റെ വ്യക്തിജീവിതത്തെ കുറിച്ചും നിരന്തരം ആരാധകരുമായി സംവദിക്കുന്നയാളാണ് സംവിധായകൻ അൽഫോൺസ് പുത്രൻ. തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ സ്ഥിരീകരിച്ചു എന്ന് പറഞ്ഞുകൊണ്ട് അൽഫോൺസ് ...