ഉഭയകക്ഷി സൈനിക സഹകരണം മെച്ചപ്പെടുത്തല്‍: ചെക്ക് സൈനിക മേധാവിയുമായി കൂടിക്കാഴ്ച നടത്തി സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്
ഉഭയകക്ഷി സൈനിക സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചെക്ക് സൈനിക മേധാവിയുമായി കൂടിക്കാഴ്ച നടത്തി സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ചെക്ക് റിപ്പബ്ലിക്കിലെത്തിയ ജനറല്‍ ബിപിന്‍ ...