വിഘടനവാദികളുടെ ഭീഷണി വകവെക്കാതെ ഇന്നു നടന്ന സൈനിക പരീക്ഷയില്‍ പങ്കെടുത്തത് നൂറുകണക്കിന് കശ്മീരി യുവാക്കള്‍
കശ്മീര്‍: വിഘടനവാദികളുടെ ഭീഷണിയുണ്ടായിട്ടും ഇന്നു നടന്ന സൈനിക പരീക്ഷയില്‍ പങ്കെടുത്തത് നൂറുകണക്കിന് കശ്മീരി യുവാക്കള്‍. ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്സര്‍ അഹ്മദ് ഭട്ട് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ആരംഭിച്ച പ്രക്ഷോഭങ്ങളും ഉയര്‍ന്ന ...